---
title: "#azhiyur |കുണ്ടും കുഴിയുമായി അഴിയൂർ അണ്ടി കമ്പനിക്ക്‌ സമീപത്തെ പുതിയ സർവീസ് റോഡ് "
english_title: "#Newserviceroad near #AzhiyurAndiCompany with potholes"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/133084/newserviceroad-near-azhiyurandicompany-with-potholes"
published_at: "2023-07-23T20:50:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64bd458ac7e85_azhiyurroad.jpg"
keywords: []
---

# #azhiyur |കുണ്ടും കുഴിയുമായി അഴിയൂർ അണ്ടി കമ്പനിക്ക്‌ സമീപത്തെ പുതിയ സർവീസ് റോഡ് 

> **Lead Summary:** **അഴിയൂർ: ** അഴിയൂർ അണ്ടി കമ്പനിക്ക്‌ സമീപം റോഡ് പൊട്ടിപ്പൊളിഞ്ഞ നിലയിൽ. പുതുതായി നിർമ്മിച്ച നാഷണൽ ഹൈവേ സർവീസ് റോഡ് ആണ് പൊട്ടിപ്പൊളിഞ്ഞ് ഗതാഗത യോഗ്യമല്ലാതായിത്തീർന്നത്.

## Article Content

**അഴിയൂർ: ** അഴിയൂർ അണ്ടി കമ്പനിക്ക്‌ സമീപം റോഡ് പൊട്ടിപ്പൊളിഞ്ഞ നിലയിൽ. പുതുതായി നിർമ്മിച്ച നാഷണൽ ഹൈവേ സർവീസ് റോഡ് ആണ് പൊട്ടിപ്പൊളിഞ്ഞ് ഗതാഗത യോഗ്യമല്ലാതായിത്തീർന്നത്.

പണികഴിഞ്ഞ് മാസങ്ങൾ മാത്രമായ റോഡിലാണ് ഇപ്പോൾ വലിയ കുഴികൾ രൂപപ്പെട്ടിരിക്കുന്നത്. റോഡ് ശരിയാക്കി ഗതാഗത യോഗ്യമാക്കണമെന്നാണ് യാത്രക്കാരുടെയും നാട്ടുകാരുടെയും ആവശ്യം.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/133084/newserviceroad-near-azhiyurandicompany-with-potholes)