---
title: "#vatakara |കലക്ടറുടെ നിരോധനം: ജില്ലയിൽ ഖനന പ്രവർത്തനങ്ങൾക്ക് കലക്ടറുടെ നിരോധനം "
english_title: "#Collector's #ban on #mining #activities in the #district"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/133417/collectors-ban-on-mining-activities-in-the-district"
published_at: "2023-07-24T21:28:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64bea00478cbb_quari.jpg"
keywords: []
---

# #vatakara |കലക്ടറുടെ നിരോധനം: ജില്ലയിൽ ഖനന പ്രവർത്തനങ്ങൾക്ക് കലക്ടറുടെ നിരോധനം 

> **Lead Summary:** **വടകര: **ജില്ലയിൽ മൂന്നു ദിവസമായി കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ മണ്ണ്, ചെങ്കല്ല്, കരിങ്കല്ല് ഉൾപ്പെടെ എല്ലാത്തരം ഖനന പ്രവർത്തനങ്ങൾക്കും ഇനിയൊരു ഉത്തരവ് ഉണ്ടാകുന്നതു വരെ ജില്ലാ കലക്ടർ എ. ഗീത നിരോധനം ഏർപ്പെടുത്തി.

## Article Content

**വടകര: **ജില്ലയിൽ മൂന്നു ദിവസമായി കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ മണ്ണ്, ചെങ്കല്ല്, കരിങ്കല്ല് ഉൾപ്പെടെ എല്ലാത്തരം ഖനന പ്രവർത്തനങ്ങൾക്കും ഇനിയൊരു ഉത്തരവ് ഉണ്ടാകുന്നതു വരെ ജില്ലാ കലക്ടർ എ. ഗീത നിരോധനം ഏർപ്പെടുത്തി.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/133417/collectors-ban-on-mining-activities-in-the-district)