---
title: "#vatakara |പൂർവ്വ വിദ്യാർത്ഥി സംഗമവും അനുമോദനവും "
english_title: "#Alumni #Reunion and #Commencement"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/133579/alumni-reunion-and-commencement"
published_at: "2023-07-25T14:27:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64bf8f5512268_anumodanam.jpg"
keywords: []
---

# #vatakara |പൂർവ്വ വിദ്യാർത്ഥി സംഗമവും അനുമോദനവും 

> **Lead Summary:** **വടകര: ** മണിയൂർ ഗവ. ഹയർ സെക്കന്ററി സ്കൂളിലെ 1993-94 ബാച്ചിലെ 10-എച്ച് ക്ലാസിലെ പൂർവ്വ വിദ്യാർത്ഥി സംഗമവും അനുമോദനവും നടത്തി. 2023- 22 ലെ എസ്എസ്എൽസി, +2 വിജയികളായ വിദ്യാർത്ഥികളെ അനുമോദിച്ചു.

## Article Content

**വടകര: ** മണിയൂർ ഗവ. ഹയർ സെക്കന്ററി സ്കൂളിലെ 1993-94 ബാച്ചിലെ 10-എച്ച് ക്ലാസിലെ പൂർവ്വ വിദ്യാർത്ഥി സംഗമവും അനുമോദനവും നടത്തി. 2023- 22 ലെ എസ്എസ്എൽസി, +2 വിജയികളായ വിദ്യാർത്ഥികളെ അനുമോദിച്ചു.

മണിയൂർ ഹൈസ്കൂളിൽ വെച്ച് നടന്ന ചടങ്ങിൽ പി.എം വിനു, സുരേഷ് ഏരത്ത്, മഹേഷ്. എ.എം, ഷിബു, സിജു, റംല തായാട്ട്, രജുല, ഇസ്മയിൽ, ഷൈജു, സന്ധ്യ, ഷൈമ എന്നിവർ സംസാരിച്ചു. തുടർന്ന് കലാപരിപാടികളും അരങ്ങേറി.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/133579/alumni-reunion-and-commencement)