---
title: "#vatakara |എംഎൽഎ സന്ദർശിച്ചു; കാലവർഷത്തിൽ നാശനഷ്ടമുണ്ടായ പ്രദേശങ്ങൾ കെ.പി കുഞ്ഞമ്മദ് കുട്ടി എംഎൽഎ സന്ദർശിച്ചു"
english_title: "#KPKunhammedKuttyMLA #visited the #areas #affected by #monsoon"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/133704/kpkunhammedkuttymla-visited-the-areas-affected-by-monsoon"
published_at: "2023-07-25T22:40:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64c0030083ef3_mlavisit.jpg"
keywords: []
---

# #vatakara |എംഎൽഎ സന്ദർശിച്ചു; കാലവർഷത്തിൽ നാശനഷ്ടമുണ്ടായ പ്രദേശങ്ങൾ കെ.പി കുഞ്ഞമ്മദ് കുട്ടി എംഎൽഎ സന്ദർശിച്ചു

> **Lead Summary:** ** വടകര:** കാലവർഷത്തിൽ വലിയ തോതിലുള്ള നാശനഷ്ടമുണ്ടായ പ്രദേശങ്ങൾ കെ.പി കുഞ്ഞമ്മദ് കുട്ടി എംഎൽഎ സന്ദർശിച്ചു. കാലവർഷം മൂലം നാശനഷ്ടം സംഭവിച്ചിട്ടുള്ള കുറ്റ്യാടി നിയോജകമണ്ഡലത്തിലെ വില്ല്യാപ്പള്ളി ഗ്രാമപഞ്ചായത്തിലെ വീടുകൾ സന്ദർശിച്ചു.

## Article Content

** വടകര:** കാലവർഷത്തിൽ വലിയ തോതിലുള്ള നാശനഷ്ടമുണ്ടായ പ്രദേശങ്ങൾ കെ.പി കുഞ്ഞമ്മദ് കുട്ടി എംഎൽഎ സന്ദർശിച്ചു. കാലവർഷം മൂലം നാശനഷ്ടം സംഭവിച്ചിട്ടുള്ള കുറ്റ്യാടി നിയോജകമണ്ഡലത്തിലെ വില്ല്യാപ്പള്ളി ഗ്രാമപഞ്ചായത്തിലെ വീടുകൾ സന്ദർശിച്ചു.

രാജീവൻ പാറോള്ള മലയിൽ,സുനിൽകുമാർ പാറോള്ള മലയിൽ, ഫൈസൽ കക്കൂഴിയുള്ള പറമ്പത്ത് എന്നിവരുടെ വീടുകളും നാണു കള്ളിയില്ലത്ത് എന്നിവരുടെ കടയും സന്ദർശിച്ചു.

വില്യാപ്പള്ളി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് കെ ബിജുള, രാഷ്ട്രീയപാർട്ടി പ്രതിനിധികൾ, ജനപ്രതിനിധികൾ എന്നിവർ സന്ദർശന സമയത്ത് എംഎൽഎയ്ക്ക് ഒപ്പമുണ്ടായിരുന്നു.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/133704/kpkunhammedkuttymla-visited-the-areas-affected-by-monsoon)