---
title: "#vatakara |ദുരന്ത സാധ്യത; ഹൈവേ വികസനം മുക്കാളി അപകടകെണിയിൽ "
english_title: "#disasterrisk #Highway #development in a #threefold #danger #trap"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/133867/disasterrisk-highway-development-in-a-threefold-danger-trap"
published_at: "2023-07-26T14:53:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64c0e69bc9fb4_nh661.jpg"
keywords: []
---

# #vatakara |ദുരന്ത സാധ്യത; ഹൈവേ വികസനം മുക്കാളി അപകടകെണിയിൽ 

> **Lead Summary:** **വടകര:**ദേശീയ പാതാ വികസനത്തിന് മണ്ണിടിച്ചതോടെ മുക്കാളി അപകടകെണിയിൽ. ദൂരവ്യാപകമായ അപകടം ക്ഷണിച്ചു വരുത്തുന്ന തരത്തിലാണ് NH 66 ന്റെ മുക്കാളിയിലെ നിർമ്മാണ പ്രവർത്തി. ആശാസ്ത്രീയമായി മണ്ണിടിച്ചത് വാഹനങ്ങൾക്കും അരികിലെ വീടുകൾക്കും ഭീക്ഷണിയായി.

## Article Content

**വടകര:**ദേശീയ പാതാ വികസനത്തിന് മണ്ണിടിച്ചതോടെ മുക്കാളി അപകടകെണിയിൽ. ദൂരവ്യാപകമായ അപകടം ക്ഷണിച്ചു വരുത്തുന്ന തരത്തിലാണ് NH 66 ന്റെ മുക്കാളിയിലെ നിർമ്മാണ പ്രവർത്തി. ആശാസ്ത്രീയമായി മണ്ണിടിച്ചത് വാഹനങ്ങൾക്കും അരികിലെ വീടുകൾക്കും ഭീക്ഷണിയായി.

ദേശീയ പാത അധികൃതർ കാര്യക്ഷമമായി ഇടപെട്ട് നാടിന് സുരക്ഷ ഒരുക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം. ഇടിഞ്ഞുവീണ മണ്ണ് മാറ്റുകയും, ഭീക്ഷണിയിലുള്ള വീടുകൾക്ക് സുരക്ഷിതത്വം ഉറപ്പ് വരുത്താനും ഹൈവേ അധികൃതർ അടിയന്തരമായി ഇടപെടണമെന്ന് ഡിവൈഎഫ്ഐ ചോമ്പാൽ മേഖല കമ്മിറ്റി യോഗം ആവശ്യപ്പെട്ടു. സെക്രട്ടറി അഫ്നാസ്, വിപിൻ, നിധീഷ്,മൃദുല സീമന്ത് തുടങ്ങിയവർ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/133867/disasterrisk-highway-development-in-a-threefold-danger-trap)