---
title: "സില്‍വര്‍ ലൈന്‍ റെയില്‍ പദ്ധതി വികസനത്തിന്റെ  അവസാനം: സി.ആര്‍.നീലകണ്ഠന്‍"
english_title: "Silver Line Rail Project Development Conclusion: CR Neelakandan"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/13390/silver-line-rail-project-development-conclusion-cr-neelakandan"
published_at: "2021-11-29T11:54:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61a474e544032_c r neelakandan .jpg"
keywords: []
---

# സില്‍വര്‍ ലൈന്‍ റെയില്‍ പദ്ധതി വികസനത്തിന്റെ  അവസാനം: സി.ആര്‍.നീലകണ്ഠന്‍

> **Lead Summary:** വടകര: സാമ്പത്തികമായും പരിസ്ഥികമായും സാമൂഹികമായും വലിയ ദുരന്തമാകുന്ന സില്‍വര്‍ ലൈന്‍ റെയില്‍ പദ്ധതി സംസ്ഥാനത്തെ റെയില്‍ റോഡ് ഗതാഗത മടക്കം എല്ലാ മേഖലകളിലേയും വികസനത്തിന്റെ അവസാനമായിരിക്കുമെന്നു സി.ആര്‍.നീലകണ്ഠന്‍ പറഞ്ഞു.

## Article Content

വടകര: സാമ്പത്തികമായും പരിസ്ഥികമായും സാമൂഹികമായും വലിയ ദുരന്തമാകുന്ന സില്‍വര്‍ ലൈന്‍ റെയില്‍ പദ്ധതി സംസ്ഥാനത്തെ റെയില്‍ റോഡ് ഗതാഗത മടക്കം എല്ലാ മേഖലകളിലേയും വികസനത്തിന്റെ അവസാനമായിരിക്കുമെന്നു സി.ആര്‍.നീലകണ്ഠന്‍ പറഞ്ഞു.

സില്‍വര്‍ ലൈന്‍ പദ്ധതിക്കെതിരെ നാദാപുരം റോഡില്‍ നടന്ന സെമിനാര്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം പരിപാടിയില്‍ ജില്ലാ ചെയര്‍മാന്‍ ടി.ടി.ഇസ്മായില്‍ മോഡറേറ്ററായിരുന്നു' ജില്ലാ കണ്‍വീനര്‍ രാമചന്ദ്രന്‍ വരപ്രത്ത് വിഷയം അവതരിപ്പിച്ചു.

നിയോജക മണ്ഡലം കണ്‍വീനര്‍ ടി സി രാമചന്ദ്രന്‍ പി കെ സന്തോഷ് കുമാര്‍, ശ്രീധരന്‍ മടപ്പള്ളി, സെയ്ദ് ഉമ്മര്‍ തങ്ങള്‍.എം പ്രഭുദാസ് ,സി.കെ.വിജയന്‍,യൂസഫ് മമ്മാലിക്കണ്ടി, ഫിറോസ് കാളാണ്ടി എന്നിവര്‍ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/13390/silver-line-rail-project-development-conclusion-cr-neelakandan)