---
title: "#obituary  | ഒറവുകണ്ടിയിൽ ജാനകി അമ്മ അന്തരിച്ചു"
english_title: "#oravukandiyil #janakiamma #passed #away "
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/133971/oravukandiyil-janakiamma-passed-away"
published_at: "2023-07-26T21:50:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64c147f0240fa_death.jpg"
keywords: []
---

# #obituary  | ഒറവുകണ്ടിയിൽ ജാനകി അമ്മ അന്തരിച്ചു

> **Lead Summary:** **ഇരിങ്ങണ്ണൂർ: [ **ഇരിങ്ങണ്ണൂരിലെ ഒറവുകണ്ടിയിൽ കുഞ്ഞിരാമൻ നായരുടെ(വ്യാപാരി വ്യവസായി ഏകോപന സമിതി യൂനിറ്റ് സെക്രട്ടറി ഇരിങ്ങണ്ണൂർ) ഭാര്യ ജാനകി അമ്മ അന്തരിച്ചു. ശവസംസ്കാരം വ്യാഴാഴ്ച രാവിലെ 9 മണി .

## Article Content

**ഇരിങ്ങണ്ണൂർ: [ **ഇരിങ്ങണ്ണൂരിലെ ഒറവുകണ്ടിയിൽ കുഞ്ഞിരാമൻ നായരുടെ(വ്യാപാരി വ്യവസായി ഏകോപന സമിതി യൂനിറ്റ് സെക്രട്ടറി ഇരിങ്ങണ്ണൂർ) ഭാര്യ ജാനകി അമ്മ അന്തരിച്ചു. ശവസംസ്കാരം വ്യാഴാഴ്ച രാവിലെ 9 മണി .

മക്കൾ : ഒ.കെ ശിവാനന്ദൻ(ഒ.കെ സ്റ്റേഷനറി ഇരിങ്ങണ്ണൂർ) ഒ.കെ ജയൻ(ഒ.കെ സ്റ്റുഡിയോ ഇരിങ്ങണ്ണൂർ, ഏരിയ സെക്രട്ടറി, ഫോട്ടോഗ്രാഫേഴ്സ് അസോസിയേഷൻ നാദാപുരം) ജയശ്രീ കച്ചേരി

മരുമക്കൾ : ഷീബ ( ആവോലം ), കവിത ( കാടാച്ചിറ .കണ്ണൂർ ), ഭാസ്ക്കരൻ ( കച്ചേരി ) സഹോദരങ്ങൾ :പാർവതി അമ്മ , മാതു അമ്മ, നാരായണി അമ്മ നരിപ്പറ്റ, ശ്രീധരൻ നായർ വാണിമേൽ, പരേതയായ അമ്മാളു അമ്മ വാണിമേൽ.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/133971/oravukandiyil-janakiamma-passed-away)