---
title: "#azhiyur |സഹകരണ മേഖലയെ തകർക്കാനുള്ള നീക്കത്തിനെതിരെ ജാഗ്രതവേണം -എഎൻ ഷംസീർ "
english_title: "#ANShamseer #cautioned #against the #move to #destroy the #cooperativesector"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/134775/anshamseer-cautioned-against-the-move-to-destroy-the-cooperativesector"
published_at: "2023-07-29T19:33:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64c51c4e064b4_anshamseer.jpg"
keywords: []
---

# #azhiyur |സഹകരണ മേഖലയെ തകർക്കാനുള്ള നീക്കത്തിനെതിരെ ജാഗ്രതവേണം -എഎൻ ഷംസീർ 

> **Lead Summary:** **അഴിയൂർ: **സഹകരണ മേഖലയെ തകർക്കാനുള്ള നീക്കത്തിനെതിരെ ജനങ്ങൾ ജാഗ്രത പുലർത്തണമെന്ന് സ്പീക്കർ എഎൻ ഷംസീർ പറഞ്ഞു. അഴിയൂർ സഹകരണ ബാങ്ക് കോറോത്ത് റോഡ് ശാഖ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

## Article Content

**അഴിയൂർ: **സഹകരണ മേഖലയെ തകർക്കാനുള്ള നീക്കത്തിനെതിരെ ജനങ്ങൾ ജാഗ്രത പുലർത്തണമെന്ന് സ്പീക്കർ എഎൻ ഷംസീർ പറഞ്ഞു. അഴിയൂർ സഹകരണ ബാങ്ക് കോറോത്ത് റോഡ് ശാഖ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ബാങ്ക് പ്രസിഡൻ്റ് പി ശ്രീധരൻ അധ്യക്ഷനായി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് കെ പി ഗിരിജപഞ്ചായത്ത് പ്രസിഡൻ്റ് ആയിഷാ ഉമ്മർ , ടി സുധീഷ്ടി പി ബിനീഷ് ആദരിച്ചു. പി ഷിജു കെ ഷീബ. രമ്യ കരോടി,പി ബാബുരാജ്, യുഎം റഹീം,പ്രദീപ് ചോമ്പാല,കെ പി പ്രിജിതത് കുമാർ കെ എ സുരേന്ദ്രൻ, പി എം അശോകൻ, കൈപ്പാട്ടിൽ ശ്രീധരൻ,കെ ഭാസ്കരൻ, മുബാസ് കല്ലേരി,എന്നിവർ സംസാരിച്ചു.

ഡയരക്ടർ കെ പി പ്രമോദ് സ്വാഗതവും ഇടികെ പ്രഭാകരൻ നന്ദിയും പറഞ്ഞു പടംഅഴിയൂർ സഹകരണ ബാങ്ക് കോറോത്ത് റോഡ് ശാഖ സ്പീക്കർ എ എൻ ഷംസീർ ഉദ്ഘാടനം ചെയ്യന്നു.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/134775/anshamseer-cautioned-against-the-move-to-destroy-the-cooperativesector)