---
title: "രാഷ്ട്രീയം പ്രവര്‍ത്തനം മൂല്യങ്ങള്‍  സംരക്ഷിച്ചു  കൊണ്ടാവണം:  മുല്ലപ്പള്ളി  രാമചന്ദ്രന്‍"
english_title: "Mullappally Ramachandran says Politics defended the values ​​of action "
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/13484/mullappally-ramachandran-says-politics-defended-the-values-of-action"
published_at: "2021-11-29T18:44:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61a4d2764dcb5_mullapalli ramachandran.jpg"
keywords: []
---

# രാഷ്ട്രീയം പ്രവര്‍ത്തനം മൂല്യങ്ങള്‍  സംരക്ഷിച്ചു  കൊണ്ടാവണം:  മുല്ലപ്പള്ളി  രാമചന്ദ്രന്‍

> **Lead Summary:** കോട്ടപ്പള്ളി :രാഷ്ട്രീയ പ്രവര്‍ത്തനം ജനാധിപത്യ മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിച്ചു കൊണ്ടുള്ളതാവണമെന്ന് മുന്‍ കെ പി സി സി പ്രസിഡണ്ട് മുല്ലപ്പള്ളി രാമചന്ദ്രന്‍ അത്തരം പ്രവര്‍ത്തനങ്ങളേ സമൂഹത്തില്‍ നിലനില്‍ക്കുകയുള്ളൂവെന്നും വികസന പ്രവര്‍ത്തനങ്ങള്‍ ജനങ്ങളുടെ ക്ഷേമവും പ്രകൃതി സൗഹാര്‍ദ്ദതയും മുന്‍നിര്‍ത്തി മാത്രമേ സുസ്ഥിരമായ സാധ്യതകള്‍ ഉള്ളൂവെന്നും അദ്ദേഹം പറഞ്ഞു .

## Article Content

കോട്ടപ്പള്ളി :രാഷ്ട്രീയ പ്രവര്‍ത്തനം ജനാധിപത്യ മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിച്ചു കൊണ്ടുള്ളതാവണമെന്ന് മുന്‍ കെ പി സി സി പ്രസിഡണ്ട് മുല്ലപ്പള്ളി രാമചന്ദ്രന്‍ അത്തരം പ്രവര്‍ത്തനങ്ങളേ സമൂഹത്തില്‍ നിലനില്‍ക്കുകയുള്ളൂവെന്നും വികസന പ്രവര്‍ത്തനങ്ങള്‍ ജനങ്ങളുടെ ക്ഷേമവും പ്രകൃതി സൗഹാര്‍ദ്ദതയും മുന്‍നിര്‍ത്തി മാത്രമേ സുസ്ഥിരമായ സാധ്യതകള്‍ ഉള്ളൂവെന്നും അദ്ദേഹം പറഞ്ഞു .

കോട്ടപ്പള്ളിയില്‍ കോണ്‍ഗ്രസ്സ് നേതാവായിരുന്ന സി പി ചാത്തുവിന്റെ അനുസ്മരണം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം പി കെ കൃഷ്ണന്‍ അധ്യക്ഷത വഹിച്ചു.

ഡി സി സി സെക്രട്ടറി രാധാകൃഷ്ണന്‍ കാവില്‍ സബിത മണക്കുനി അമ്മാരപ്പള്ളി കുഞ്ഞിശങ്കരന്‍ എഫ് എം മുനീര്‍ വി പി ദുല്‍ഖിഫില്‍ പി സി ഷീബ ബവിത്ത് മലോല്‍ എടവത്ത്കണ്ടി കുഞ്ഞിരാമന്‍ സി പി വിശ്വനാഥന്‍ ആര്‍ രാമകൃഷ്ണന്‍ പ്രതീഷ് കോട്ടപ്പള്ളി പ്രമോദ് കോട്ടപ്പള്ളി വി കെ രാധകൃഷ്ണന്‍ നമ്പ്യാര്‍ നിടുംകുനി രാജന്‍ രമേഷ് നൊച്ചാട് സി കെ കുറുപ്പ് രാജീവന്‍ മണക്കുനി എന്നിവര്‍ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/13484/mullappally-ramachandran-says-politics-defended-the-values-of-action)