---
title: "#neverno | നെവർ നോ; വടകര പുതിയാപ്പ് സംസ്കൃത ഹയർ സെക്കന്ററി സ്കൂൾ എൻ എസ്സ് എസ്സ് ആന്റി ഡ്രഗ് ക്യാമ്പ്"
english_title: "#neverno #camb #nss #vatakara "
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/135649/neverno-camb-nss-vatakara"
published_at: "2023-08-01T19:27:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64c9102e298cf_nss.jpg"
keywords: []
---

# #neverno | നെവർ നോ; വടകര പുതിയാപ്പ് സംസ്കൃത ഹയർ സെക്കന്ററി സ്കൂൾ എൻ എസ്സ് എസ്സ് ആന്റി ഡ്രഗ് ക്യാമ്പ്

> **Lead Summary:** ** വടകര: ** പുതിയാപ്പ് സംസ്കൃത ഹയർ സെക്കന്ററി സ്കൂൾ എൻ എസ്സ് എസ്സിന്റെ നേതൃത്വത്തിൽ ആന്റി ഡ്രഗ് ക്യാമ്പയിൻ സംഘടിപ്പിച്ചു.

## Article Content

** വടകര: ** പുതിയാപ്പ് സംസ്കൃത ഹയർ സെക്കന്ററി സ്കൂൾ എൻ എസ്സ് എസ്സിന്റെ നേതൃത്വത്തിൽ ആന്റി ഡ്രഗ് ക്യാമ്പയിൻ സംഘടിപ്പിച്ചു.

നെവർ നോ ക്യാമ്പയിൻ മുൻ എക്സൈസ് കമ്മീഷണർ ഋഷിരാജ് സിംഗ് ഉദ്ഘാടനം ചെയ്തു. സ്കൂൾ പ്രിൻസിപ്പാൾ സുധീഷ് ബാബു അധ്യക്ഷത വഹിച്ചു.

പരിപാടിയിൽ വടകര റേഞ്ച് PO സോമസുന്ദരൻ പങ്കെടുത്തു. 440 കുട്ടികൾ ഉൾപ്പെടെ പരിപാടിയിൽ സന്നിഹിതരായി.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/135649/neverno-camb-nss-vatakara)