---
title: "#azhiyur | കേരള വ്യാപാരി വ്യവസായി ഏകോപന സമിതി മെമ്പർഷിപ്പ് വിതരണം ആരംഭിച്ചു "
english_title: "#Kerala #Traders #Industry #Coordinating #Committee #distribution #membership"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/135665/kerala-traders-industry-coordinating-committee-distribution-membership"
published_at: "2023-08-01T20:19:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64c91bb40e34c_azhiyur.jpg"
keywords: []
---

# #azhiyur | കേരള വ്യാപാരി വ്യവസായി ഏകോപന സമിതി മെമ്പർഷിപ്പ് വിതരണം ആരംഭിച്ചു 

> **Lead Summary:** **അഴിയൂർ: **കേരള വ്യാപാരി വ്യവസായി ഏകോപന സമിതി ചുങ്കം യൂനിറ്റിന്റെ ആഭിമുഖ്യത്തിൽ മെമ്പർഷിപ്പ് വിതരണം ആരംഭിച്ചു.

## Article Content

**അഴിയൂർ: **കേരള വ്യാപാരി വ്യവസായി ഏകോപന സമിതി ചുങ്കം യൂനിറ്റിന്റെ ആഭിമുഖ്യത്തിൽ മെമ്പർഷിപ്പ് വിതരണം ആരംഭിച്ചു.

യൂനിറ്റ് പ്രസിഡണ്ട് അരവിന്ദൻ , അബിസ്റ്റോർ ഉടമജയപ്രകാശിന് നൽകി കൊണ്ട് ആദ്യ മെമ്പർഷിപ്പ് വിതരണം ഉൽഘാടനം നിർവ്വഹിച്ചു.

മഹമ്മൂദ് ഫനാർ അദ്ധ്യക്ഷം വഹിച്ചു. രാഗീഷ്കെ.സി,പ്രജീഷ് മുത്തു എന്നിവർ നേതൃത്വം നൽകി.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/135665/kerala-traders-industry-coordinating-committee-distribution-membership)