---
title: "#spotadmission | സ്പോട്ട് അഡ്മിഷൻ; മണിയൂർ കോളേജ് ഓഫ് എഞ്ചിനീയറിംഗിൽ ഡിപ്ലോമ കോഴ്സിൽ പ്രവേശനം "
english_title: "#Spot #admission #Admission #Diploma #Course #Maniyur #College #Engineering"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/135914/spot-admission-admission-diploma-course-maniyur-college-engineering"
published_at: "2023-08-02T16:46:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64ca3d1cbedad_spot.jpg"
keywords: []
---

# #spotadmission | സ്പോട്ട് അഡ്മിഷൻ; മണിയൂർ കോളേജ് ഓഫ് എഞ്ചിനീയറിംഗിൽ ഡിപ്ലോമ കോഴ്സിൽ പ്രവേശനം 

> **Lead Summary:** **വടകര : **മണിയൂർ കോളേജ് ഓഫ് എഞ്ചിനീയറിംഗിൽ ഡിപ്ലോമ ഇൻ ഓട്ടോമേഷൻ ആൻഡ് റോബോട്ടിക്സ് എന്ന കോഴ്സിലെ ഒഴിവുളള ലാറ്ററൽ എൻട്രി സീറ്റുകളിലേക്ക് ഗവൺമെന്റ് ഫീസിൽ ( 2023-24 അധ്യയന വർഷം ) സ്പോട്ട് അഡ്മിഷൻ നടത്തുന്നു.

## Article Content

**വടകര : **മണിയൂർ കോളേജ് ഓഫ് എഞ്ചിനീയറിംഗിൽ ഡിപ്ലോമ ഇൻ ഓട്ടോമേഷൻ ആൻഡ് റോബോട്ടിക്സ് എന്ന കോഴ്സിലെ ഒഴിവുളള ലാറ്ററൽ എൻട്രി സീറ്റുകളിലേക്ക് ഗവൺമെന്റ് ഫീസിൽ ( 2023-24 അധ്യയന വർഷം ) സ്പോട്ട് അഡ്മിഷൻ നടത്തുന്നു.

ഓൺലൈനായി സ്പോട്ട് അഡ്മിഷൻ രജിസ്ട്രേഷൻ നടത്തിയവർക്കും, ഇതു വരെ രജിസ്ട്രേഷൻ നടത്താത്തവർക്കും പ്ലസ് ടു/ വി.എച്ച്.എസ്.ഇ, ഐ.ടി.ഐ/ കെ.ജി.സി.ഇ യോഗ്യതയുടെ അടിസ്ഥാനത്തിൽ വടകര എഞ്ചിനീയറിംഗ് കോളേജിൽ ആഗസ്റ്റ് മൂന്ന് മുതൽ എല്ലാ പ്രവർത്തി ദിവസങ്ങളിലും നടത്തുന്ന സ്പോട്ട് അഡ്മിഷനിൽ യോഗ്യത തെളിയിക്കുന്ന രേഖകളും, കോഴ്സ് ഫീസും സഹിതം നേരിട്ടു പങ്കെടുത്തു കോഴ്സിൽ പ്രവേശനം നേടാവുന്നതാണെന്ന് പ്രിൻസിപ്പൽ അറിയിച്ചു.

കൂടുതൽ വിവരങ്ങൾക്ക് : 9400477225, 9037624782, 9447992290

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/135914/spot-admission-admission-diploma-course-maniyur-college-engineering)