---
title: "#sreenarayanacollage | വടകര ശ്രീനാരായണ കോളേജിൽ ബിരുദ സീറ്റ് ഒഴിവ് "
english_title: "#sreenarayanacollage #vatakara #Graduation #Seat #Vacancy"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/136101/sreenarayanacollage-vatakara-graduation-seat-vacancy"
published_at: "2023-08-03T11:20:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64cb40cdc2724_sreenarayana.jpg"
keywords: []
---

# #sreenarayanacollage | വടകര ശ്രീനാരായണ കോളേജിൽ ബിരുദ സീറ്റ് ഒഴിവ് 

> **Lead Summary:** **വടകര :** ശ്രീനാരായണ കോളേജിൽ മാനേജ്മെൻറ് ക്വാട്ടയിൽ മെറിറ്റ് അടിസ്ഥാനത്തിൽ വിവിധ വിഷയങ്ങളിൽ ഡിഗ്രി സീറ്റുകൾ ഒഴിവുണ്ട്.

## Article Content

**വടകര :** ശ്രീനാരായണ കോളേജിൽ മാനേജ്മെൻറ് ക്വാട്ടയിൽ മെറിറ്റ് അടിസ്ഥാനത്തിൽ വിവിധ വിഷയങ്ങളിൽ ഡിഗ്രി സീറ്റുകൾ ഒഴിവുണ്ട്.

സുവോളജി , ബോട്ടണി , ഫിസിക്സ് , കെമിസ്ട്രി , ഗണിതം , സ്റ്റാസ്റ്റിക്സ് എന്നീ വിഷയങ്ങളിലാണ് സീറ്റുകൾ ഒഴിവുള്ളത്.

കൂടുതൽ വിവരങ്ങൾക്ക് കോളേജ് ഓഫീസുമായോ താഴെപ്പറയുന്ന നമ്പറിലോ ബന്ധപ്പെടണമെന്ന് അറിയിച്ചു.

ഫോൺ : 9447 384 200 , 9447 043 490, 0496 2085490

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/136101/sreenarayanacollage-vatakara-graduation-seat-vacancy)