ചോറോട് : ചോറോട് ഗെയിറ്റിന് സമീപം കോറോത്ത് മാധവി (75) അന്തരിച്ചു.


ഭർത്താവ്: നാരായണൻ (പെയിൻ്റർ) മക്കൾ:അനിത, അനിൽ കുമാർ, അജിത് കുമാർ, സുജിത്ത് കുമാർ
മരുമക്കൾ :വത്സൻ(മുഴപ്പിലങ്ങാട് )വിനീത, ശൈല, ഷെജിന സഹോദരങ്ങൾ : ബാലൻ, ശാരദ, പരേതരായ കൃഷ്ണൻ, നാണി.
#koroth #madhavi #passed #away #chorode