---
title: "ഓര്‍ക്കാട്ടേരിയില്‍ നാളെ  എയ്ഡ്‌സ്  ദിനാചരണം"
english_title: "AIDS Day celebration at orkkatery "
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/13621/aids-day-celebration-at-orkkatery"
published_at: "2021-11-30T14:32:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61a5e8d39cf9e_aids .jpg"
keywords: []
---

# ഓര്‍ക്കാട്ടേരിയില്‍ നാളെ  എയ്ഡ്‌സ്  ദിനാചരണം

> **Lead Summary:** ഓര്‍ക്കാട്ടേരി: ഓര്‍ക്കാട്ടേരി ആശ ഹെല്‍ത്ത് സെന്ററും ഒലീവ് ആര്‍ട്‌സ് ആന്റ് സയന്‍സ് കോളേജും സംയുക്തമായി സംഘടിപ്പിക്കുന്ന എയ്ഡ്‌സ് ബോധവല്‍ക്കരണവും ബേസിക്ക് ലൈഫ് സപ്പോര്‍ട്ട് ക്ലാസും സംഘടിപ്പിക്കും.

## Article Content

ഓര്‍ക്കാട്ടേരി: ഓര്‍ക്കാട്ടേരി ആശ ഹെല്‍ത്ത് സെന്ററും ഒലീവ് ആര്‍ട്‌സ് ആന്റ് സയന്‍സ് കോളേജും സംയുക്തമായി സംഘടിപ്പിക്കുന്ന എയ്ഡ്‌സ് ബോധവല്‍ക്കരണവും ബേസിക്ക് ലൈഫ് സപ്പോര്‍ട്ട് ക്ലാസും സംഘടിപ്പിക്കും.

നാളെ രാവിലെ 10.30 ന് നടക്കുന്ന എയ്ഡ്‌സ് ദിനാചരണം ഏറാമല ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ഷക്കീല ഇങ്ങോളി ഉദ്ഘാടനം ചെയ്യും. ഡോ. നീതു ഒവി (എംബിബിഎസ് എംഡി) , (ഫിഷ്യന്‍) , ഡോ മുഹമ്മദ് ടി പി ( ചീഫ് എമര്‍ജന്‍സി ഫിഷ്യന്‍ ആശ ഹോസ്പിറ്റല്‍ വടകര) എന്നിവര്‍ ക്ലാസെടുക്കും.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/13621/aids-day-celebration-at-orkkatery)