തിരുവള്ളൂർ : ചാനിയംകടവ് കുന്നോത്ത് പാറേമ്മൽ കണാരൻ ( 95 ) അന്തരിച്ചു.


ഭാര്യ പരേതയായ തിരുവാൽ. മക്കൾ: കൃഷ്ണൻ, ചാത്തു, രാജൻ, ലീല, ശോഭ, പ്രേമ, ഷൈജ, സവിത,സതി.
മരുമക്കൾ: മിനി, ഷൈജ, ശ്രീധരൻ, ഷൈജു, ചന്ദ്രൻ, രാഗേഷ്, പ്രദീഷ് , പരേതനായ ബാബു
#Paremmal #Kanaran #passed #away