---
title: "#വടകര | മാതൃകയായി; ബസ്സിൽ നിന്നു കളഞ്ഞു കിട്ടിയ സ്വർണ്ണം തിരിച്ചേൽപ്പിച്ചു "
english_title: "#example #goldstolen #bus #recovered"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/136497/example-goldstolen-bus-recovered"
published_at: "2023-08-04T19:50:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64cd09939f214_vatakara.jpg"
keywords: []
---

# #വടകര | മാതൃകയായി; ബസ്സിൽ നിന്നു കളഞ്ഞു കിട്ടിയ സ്വർണ്ണം തിരിച്ചേൽപ്പിച്ചു 

> **Lead Summary:** **വടകര: **തണ്ണീർപന്തൽ വടകര റൂട്ടിൽ ഓടുന്ന ശ്രീലക്ഷ്മി ബസ്സിലെ കണ്ടക്ടർ ബാലൻ നാളോം പുനത്തിൽ തനിക്ക് ബസ്സിൽ നിന്നുകിട്ടിയ സ്വർണാഭരണം തിരികെ ഏൽപ്പിച്ചു .

## Article Content

**വടകര: **തണ്ണീർപന്തൽ വടകര റൂട്ടിൽ ഓടുന്ന ശ്രീലക്ഷ്മി ബസ്സിലെ കണ്ടക്ടർ ബാലൻ നാളോം പുനത്തിൽ തനിക്ക് ബസ്സിൽ നിന്നുകിട്ടിയ സ്വർണാഭരണം തിരികെ ഏൽപ്പിച്ചു .

വില്യാപ്പള്ളി എം ജെ ഹൈസ്കൂൾ വിദ്യാർത്ഥിനിയുടെ രണ്ടു പവൻ സ്വർണാഭരണം സ്കൂൾ ഹെഡ്മാസ്റ്റർ ഹമീദ് കെ കെ യെ ഏല്പിച്ചു .

രക്ഷിതാക്കൾ കൊടുത്ത പാരിദോഷം ബാലൻ സ്വീകരിക്കാതെ ഹെഡ്മാസ്റ്ററുടെ കൈയ്യിൽ കൊടുക്കുകയായിന്നു .

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/136497/example-goldstolen-bus-recovered)