---
title: "ഒരു വട്ടം കൂടി' മണിയൂര്‍ ഹൈസ്‌കൂളില്‍ അവര്‍ വീണ്ടും ഒത്തു കൂടി"
english_title: "MANIYOOR HS ALUMINI MEET "
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/13671/maniyoor-hs-alumini-meet"
published_at: "2021-11-30T17:54:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61a618288ee65_MANIYOOR HS .jpg"
keywords: []
---

# ഒരു വട്ടം കൂടി' മണിയൂര്‍ ഹൈസ്‌കൂളില്‍ അവര്‍ വീണ്ടും ഒത്തു കൂടി

> **Lead Summary:** മണിയൂര്‍ : മണിയൂര്‍ ഹൈസ്‌കൂള്‍ 1982 - 85 10 ഡി വിദ്യാര്‍ത്ഥി സംഗമം 'ഒരു വട്ടം കൂടി' മണിയൂര്‍ ഹൈസ്‌കൂളില്‍ നടന്നു. സംഗമം മണിയൂര്‍ എസ് റിട്ടയേഡ് ചരിത്രാധ്യാപകന്‍ വിശ്വനാഥന്‍ മാസ്റ്റര്‍ ഉത്ഘാടനം ചെയ്തു. ഷീജ കയനോളി അധ്യക്ഷത വഹിച്ചു.

## Article Content

മണിയൂര്‍ : മണിയൂര്‍ ഹൈസ്‌കൂള്‍ 1982 - 85 10 ഡി വിദ്യാര്‍ത്ഥി സംഗമം 'ഒരു വട്ടം കൂടി' മണിയൂര്‍ ഹൈസ്‌കൂളില്‍ നടന്നു. സംഗമം മണിയൂര്‍ എസ് റിട്ടയേഡ് ചരിത്രാധ്യാപകന്‍ വിശ്വനാഥന്‍ മാസ്റ്റര്‍ ഉത്ഘാടനം ചെയ്തു. ഷീജ കയനോളി അധ്യക്ഷത വഹിച്ചു.

അനില്‍കുമാര്‍ കെ പി , അകാലത്തില്‍ പൊലിഞ്ഞ് പോയ സഹപാഠികള്‍ക്കും ഈ കാലയളവില്‍ ചരമമടഞ്ഞ അധ്യാപകര്‍ക്കും അനുശോചനം രേഖപെടുത്തി.

അധ്യാപകരായ സുഗതന്‍ മാസ്റ്റര്‍, വിജയന്‍ മാസ്റ്റര്‍, എന്നിവര്‍ സംസാരിച്ചും നന്ദകുമാര്‍ ചടങ്ങിന് നന്ദി അറിയിച്ചു 10ഡിയിലെ 41 ല്‍ 30 പേരും അവരുടെ അനുഭവങ്ങള്‍ പങ്കിട്ടു 36 വര്‍ഷങ്ങള്‍ക്ക് ശേഷം നടന്ന ചടങ്ങ് പങ്കെത്തവര്‍ക്കെല്ലാം നല്‍കിയ അവിസ്മരണിയ അനുഭവമാണ് നല്‍കിയത്.

രാജീവന്‍ വിപി , ബാബുവി വി , അനിത ആര്‍എസ് പത്മ വാസന്‍ ടി പി എന്നിവര്‍ നേതൃത്വം നല്‍കി അനില്‍കുമാര്‍ , പേരടി,ഒരു ഷീജ കയനോളി പത്മവാസന്‍ എന്നിവരടങ്ങുന്ന 10 അംഗ 10 ഡി പൂര്‍വ്വ വിദ്യാര്‍ത്ഥി സംഘം പ്രവര്‍ത്തക സമിതി രൂപീകരിച്ചു.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/13671/maniyoor-hs-alumini-meet)