---
title: "#vatakara | ട്രേഡ് ഫെയർ ആൻഡ് എക്സിബിഷൻ; ഓഗസ്റ്റ് 20 മുതൽ ആരംഭിക്കും "
english_title: "#TradeFairExhibition #start #August #20th"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/136767/tradefairexhibition-start-august-20th"
published_at: "2023-08-05T19:54:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64ce5befe17d1_vatakara.jpg"
keywords: []
---

# #vatakara | ട്രേഡ് ഫെയർ ആൻഡ് എക്സിബിഷൻ; ഓഗസ്റ്റ് 20 മുതൽ ആരംഭിക്കും 

> **Lead Summary:** **വടകര : **വടകര നഗരസഭാ സംഘടിപ്പിക്കുന്ന ട്രേഡ് ഫെയർ ആൻഡ് എക്സിബിഷൻ ഓഗസ്റ്റ് 20 മുതൽ സെപ്റ്റംബർ 17 വരെ നാരായണ നഗരം ഗ്രൗണ്ടിൽ വച്ച് നടക്കും.

## Article Content

**വടകര : **വടകര നഗരസഭാ സംഘടിപ്പിക്കുന്ന ട്രേഡ് ഫെയർ ആൻഡ് എക്സിബിഷൻ ഓഗസ്റ്റ് 20 മുതൽ സെപ്റ്റംബർ 17 വരെ നാരായണ നഗരം ഗ്രൗണ്ടിൽ വച്ച് നടക്കും.

ഗ്രൗണ്ട് വിപുലീകരണ ധനശേഖരനാർത്ഥം സംഘടിപ്പിക്കുന്ന എക്സിബിഷൻ കാൽനാട്ടിൽ കർമ്മം നഗരസഭ ചെയർപേഴ്സൺ കെ പി ബിന്ദുവിന്റെ അധ്യക്ഷതയിൽ യുഎൽ സി സി എസ് പ്രസിഡണ്ട് ശ്രീപാലേരി രമേശൻ നിർവഹിച്ചു.

എക്സിബിഷൻ കൺവീനർ പി കെ സതീശൻ മാസ്റ്റർ സ്വാഗതം പറഞ്ഞ ചടങ്ങിൽ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാന്മാർ കൗൺസിലർമാർ എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങൾ നഗരസഭ ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/136767/tradefairexhibition-start-august-20th)