---
title: "#MSudhakaran | എം.സുധാകരൻ അനുസ്മരണം 15 ന് വടകരയിൽ "
english_title: "#MSudhakaran #commemoration #15th #Vadakara"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/136782/msudhakaran-commemoration-15th-vadakara"
published_at: "2023-08-05T21:08:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64ce6d62086cb_sudakaran.jpg"
keywords: []
---

# #MSudhakaran | എം.സുധാകരൻ അനുസ്മരണം 15 ന് വടകരയിൽ 

> **Lead Summary:** **വടകര: **കടത്തനാടിന്റെ പ്രിയ കഥാകൃത്തും നോവലിസ്റ്റുമായ എം.സുധാകരൻ അനുസ്മരണം 15 ചൊവ്വാഴ്ച വടകരയിൽ നടക്കും.

## Article Content

**വടകര: **കടത്തനാടിന്റെ പ്രിയ കഥാകൃത്തും നോവലിസ്റ്റുമായ എം.സുധാകരൻ അനുസ്മരണം 15 ചൊവ്വാഴ്ച വടകരയിൽ നടക്കും.

വൈകുന്നേരം നാല് മണിക്ക് മുനിസിപ്പാൽ പാർക്ക് ഓഡിറ്റോറിയത്തിലാണ് പരിപാടി.

പരിപാടി വിജയിപ്പിക്കുന്നതിന് എടയത്ത് ശ്രീധരൻ ടി.രാധാകൃഷ്ണൻ എന്നിവർ ഭാരവാഹികളായി സംഘടക സമിതി രൂപീകരിച്ചു.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/136782/msudhakaran-commemoration-15th-vadakara)