---
title: "#unicure |വടകരയില്‍ കർക്കിടക ഉഴിച്ചില്‍ സുഖചികിത്സ "
english_title: "#unicure #hospital #wellness #center #vatakara "
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/136925/unicure-hospital-wellness-center-vatakara"
published_at: "2023-08-06T16:29:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64cf7ecddf662_karkkidakam.jpg"
keywords: []
---

# #unicure |വടകരയില്‍ കർക്കിടക ഉഴിച്ചില്‍ സുഖചികിത്സ 

> **Lead Summary:** **വടകര: ** ദേഹപുഷ്ടിക്ക് കർക്കിടക ഉഴിച്ചിൽ അത്യുത്തമമാണ്. ഇത് കണക്കിലെടുത്ത് യുനിക്യൂർ യുനാനി ഹോസ്പിറ്റലിൽ ഉഴിച്ചിൽ സുഖചികിത്സക്ക് ബുക്കിംഗ് ആരംഭിച്ചു.**

## Article Content

**വടകര: ** ദേഹപുഷ്ടിക്ക് കർക്കിടക ഉഴിച്ചിൽ അത്യുത്തമമാണ്. ഇത് കണക്കിലെടുത്ത് യുനിക്യൂർ യുനാനി ഹോസ്പിറ്റലിൽ ഉഴിച്ചിൽ സുഖചികിത്സക്ക് ബുക്കിംഗ് ആരംഭിച്ചു.**

ഉഴിച്ചിലിന്റെ ഗുണങ്ങൾ ഏറെയാണ്. ആരോഗ്യം നിലനിർത്താൻ, ജീവിത ശൈലീ രോഗങ്ങൾ നിയന്ത്രിക്കാൻ, സൗന്ദര്യ സംരക്ഷണം, യുവത്വം നിലനിർത്താൻ, രോഗപ്രതിരോധ ശേഷി വർധിപ്പിക്കാൻ, മാനസികാരോഗ്യ സംരക്ഷണത്തിന്, കാലാവസ്ഥ വ്യതിയാനം കൊണ്ടുണ്ടാകുന്ന രോഗങ്ങളിൽ നിന്നും സംരക്ഷണം നേടാൻ എന്നിവയ്‌ക്കെല്ലാം ഉഴിച്ചിൽ നല്ലതാണ്.

ഒരു ദിവസം, ഏഴ് ദിവസം, പതിന്നാല് ദിവസം പാക്കേജുകൾ കുറഞ്ഞ നിരക്കിൽ ലഭ്യമാണ്.

*വിശദ വിവരങ്ങൾക്ക് വിളിക്കൂ..*** 9946 533 444.

വടകര സഹകരണാശുപത്രിക്ക് തൊട്ടടുത്താണ് യുനിക്യൂർ യുനാനി ഹോസ്പിറ്റൽ.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/136925/unicure-hospital-wellness-center-vatakara)