---
title: "#obituary | നിരത്തരികത്ത് നാണു അന്തരിച്ചു "
english_title: "#nanu #passed #away"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/137018/nanu-passed-away"
published_at: "2023-08-07T08:10:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64d059ebe9f89_nanu.jpg"
keywords: []
---

# #obituary | നിരത്തരികത്ത് നാണു അന്തരിച്ചു 

> **Lead Summary:** **ചോമ്പാല : **ചോമ്പാൽ ബ്ളോക്കോഫീസിന് സമീപം നിരത്തരികത്ത് നാണു അന്തരിച്ചു. ഭാര്യ : നാരായണി .

## Article Content

**ചോമ്പാല : **ചോമ്പാൽ ബ്ളോക്കോഫീസിന് സമീപം നിരത്തരികത്ത് നാണു അന്തരിച്ചു. ഭാര്യ : നാരായണി .

മക്കൾ:ചന്ദ്രി ,അനിൽ കുമാർ ( അഴിയൂർ പഞ്ചായത്ത് മുൻ മെംബർ, അഴിയൂർ ബ്ലോക്ക് കോൺഗ്രസ്റ്റ് ജനറൽ സിക്രട്ടറി), അനിത,അനീഷ് ബാബു, (കെ എസ് ഇ ബി ഓര്ക്കാട്ടേരി സെക്ഷൻ) നിഷ.

മരുമക്കൾ : മോഹനൻ , കവിത ([അഴിയൂർ ഗ്രാമ പഞ്ചായത്ത് അംഗം ) , മനോജ് ,രമ്യ , പരേതനായ ദിനേശൻ

സഹോദരങ്ങൾ: പരേതരായ കുഞ്ഞിക്കണ്ണൻ, , ലീല

സംസ്കാരം ഇന്ന് രാവിലെ പതിനൊന്ന് മണിക്ക് വീട്ടുവളപ്പിൽ .

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/137018/nanu-passed-away)