---
title: "#obitury | കുറുന്തോതാഴ കുഞ്ഞിക്കണ്ണൻ അന്തരിച്ചു"
english_title: "#Kurunthothazha #Kunjikannan #passed away"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/137269/kurunthothazha-kunjikannan-passed-away"
published_at: "2023-08-07T22:43:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64d1265ca6178_death_11.jpg"
keywords: []
---

# #obitury | കുറുന്തോതാഴ കുഞ്ഞിക്കണ്ണൻ അന്തരിച്ചു

> **Lead Summary:** **മൊകേരി: [ **കുറുന്തോതാഴ കുഞ്ഞിക്കണ്ണൻ അന്തരിച്ചു. സംസ്കാരം നാളെ കാലത്ത് 10മണിക്ക് മൊകേരി പനയുള്ളപറമ്പത്ത് വീട്ടുവളപ്പിൽ. ഭാര്യ: ചെക്ക്യാടുമ്മൽ പരിമള.

## Article Content

**മൊകേരി: [ **കുറുന്തോതാഴ കുഞ്ഞിക്കണ്ണൻ അന്തരിച്ചു. സംസ്കാരം നാളെ കാലത്ത് 10മണിക്ക് മൊകേരി പനയുള്ളപറമ്പത്ത് വീട്ടുവളപ്പിൽ. ഭാര്യ: ചെക്ക്യാടുമ്മൽ പരിമള.

മക്കൾ : ഷാലു, അനുശ്രീ (പറമ്പത്ത് കോഴിക്കോട് ), വിനു(ന്യൂ മുദ്ര, മൊകേരി ) . മരുമക്കൾ : ബോബി (ആരോഗ്യവകുപ്പ്, ചെലേമ്പ്ര ), ദിവ്യ(ടീച്ചർ,വട്ടോളി ഹയർസെക്കണ്ടറി സ്കൂൾ )പ്രിൻസി (മേപ്പയിൽ വടകര ).സഹോദരങ്ങൾ: വാസുദേവൻ,ലീല വട്ടോളി, കരുണൻ, ലക്ഷ്മി (തൊട്ടിൽപ്പാലം ).

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/137269/kurunthothazha-kunjikannan-passed-away)