---
title: "#accident | വടകര ദേശീയ പാതയിൽ ടാങ്കർ ലോറിയും സ്കൂട്ടറും കൂട്ടിയിടിച്ച് യുവാവിന് ദാരുണാന്ത്യം "
english_title: "#Tankerlorry #scooter #collide #Vadakara #NationalHighway #death"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/137398/tankerlorry-scooter-collide-vadakara-nationalhighway-death"
published_at: "2023-08-08T13:35:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64d1fba061ec9_vatakara.jpg"
keywords: []
---

# #accident | വടകര ദേശീയ പാതയിൽ ടാങ്കർ ലോറിയും സ്കൂട്ടറും കൂട്ടിയിടിച്ച് യുവാവിന് ദാരുണാന്ത്യം 

> **Lead Summary:** **വടകര:** വടകര ദേശീയ പാതയിൽ ടാങ്കർ ലോറിയും സ്കൂട്ടറും കൂട്ടിയിടിച്ച് യുവാവ് മരിച്ചു.

## Article Content

**വടകര:** വടകര ദേശീയ പാതയിൽ ടാങ്കർ ലോറിയും സ്കൂട്ടറും കൂട്ടിയിടിച്ച് യുവാവ് മരിച്ചു.

വടകര നാദാപുരം റോഡിൽ കെ ടി ബസാറിൽ രയരങ്ങോത്ത് പാറപ്പൊത്തിൽ അനന്തു (29) ആണ് മരിച്ചത്.

ദേശീയ പാതയിൽ വടകര പാർക്കോ ഹോസ്പിറ്റലിന് സമീപം ഇന്നലെ രാത്രി 10.30 ഓടെയാണ് അപകടം. പിന്നീട് സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/137398/tankerlorry-scooter-collide-vadakara-nationalhighway-death)