---
title: "#parco | പ്രമുഖ ഹൃദ്രോഗ വിദഗ്ധര്‍ പാര്‍കോയില്‍ ചുമതലയേറ്റു "
english_title: "#Eminent #cardiologists #charge #PARCO"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/137958/eminent-cardiologists-charge-parco"
published_at: "2023-08-10T16:17:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64d4c18f1a95e_heart.jpg"
keywords: []
---

# #parco | പ്രമുഖ ഹൃദ്രോഗ വിദഗ്ധര്‍ പാര്‍കോയില്‍ ചുമതലയേറ്റു 

> **Lead Summary:** **വടകര:** **[** കേരളത്തിലെ പ്രമുഖ ഹൃദ്രോഗവിദഗ്ധര്‍ പാര്‍കോ ഇന്‍സ്റ്റിട്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസിലെ കാര്‍ഡിയോളജി വിഭാഗത്തില്‍ ചുമതലയേറ്റു.

## Article Content

**വടകര:** **[** കേരളത്തിലെ പ്രമുഖ ഹൃദ്രോഗവിദഗ്ധര്‍ പാര്‍കോ ഇന്‍സ്റ്റിട്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസിലെ കാര്‍ഡിയോളജി വിഭാഗത്തില്‍ ചുമതലയേറ്റു.

പ്രശസ്ത ഇന്റര്‍വെന്‍ഷണല്‍ കാര്‍ഡിയോളജിസ്റ്റുമാരായ ഡോ.അലി ഫൈസല്‍, ഡോ.ആശിഷ്‌കുമാര്‍ എം, ഡോ.സാജിദ് യൂനുസ് എന്‍, ഡോ.ജയേഷ് ഭാസ്‌കരന്‍, ഡോ.മുഹമ്മദ് അമീന്‍ സി എന്നിവരാണ് ചുമതലയേറ്റത്.

സീനിയര്‍ കണ്‍സള്‍ട്ടന്റ് ഡോ.കെ വിജയ്, ഡോ. മനോജ്കുമാര്‍ എന്നിവരുടെ സേവനം തുടര്‍ന്നും ലഭ്യമാണ്.

ഒപി വിഭാഗത്തില്‍ എല്ലാ ദിവസങ്ങളിലും അത്യാഹിത വിഭാഗത്തില്‍ 24 മണിക്കൂറും ഹൃദ്രോഗവിദഗ്ധരുടെ സേവനം ലഭ്യമായിരിക്കും. കൂടുതല്‍ വിവരങ്ങള്‍ക്കും ബുക്കിംഗിനും: 0496 351 9999, 0496 251 9999

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/137958/eminent-cardiologists-charge-parco)