---
title: "#arrest | ഓർക്കാട്ടേരിയിൽ എം. ഡി. എം. എ. യുമായി യുവാവ് അറസ്റ്റിൽ"
english_title: "#youngman #arrested #M.D.MA #Orkkateri  "
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/138039/youngman-arrested-mdma-orkkateri"
published_at: "2023-08-10T23:26:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64d52516bac95_arrest_mdma.jpg"
keywords: []
---

# #arrest | ഓർക്കാട്ടേരിയിൽ എം. ഡി. എം. എ. യുമായി യുവാവ് അറസ്റ്റിൽ

> **Lead Summary:** **വടകര : [ **എം. ഡി. എം. എ. യുമായി യുവാവിനെ എടച്ചേരി പോലീസ് അറസ്റ്റ് ചെയ്തു .ഏറാമല സ്വദേശി ഉഷസിൽ റാനിഷിനെ യാണ് പോലീസ് അറസ്റ്റ് ചെയ്തിരിക്കുന്നത് .

## Article Content

**വടകര : [ **എം. ഡി. എം. എ. യുമായി യുവാവിനെ എടച്ചേരി പോലീസ് അറസ്റ്റ് ചെയ്തു .ഏറാമല സ്വദേശി ഉഷസിൽ റാനിഷിനെ യാണ് പോലീസ് അറസ്റ്റ് ചെയ്തിരിക്കുന്നത് .

പോലീസ് പെട്രോളിങ്ങിനിടയിൽ റാനിഷിന്റെ കാർ പരിശോധിച്ചപ്പോഴാണ് മൂന്നര ഗ്രാം എം. ഡി. എം. എ കണ്ടെത്തിയിരിക്കുന്നത് .നേരത്തെ മയക്ക് മരുന്ന് കേസിൽ റാനിഷ് പിടിയിലായിരുന്നു. .എസ്. ഐ. ആൻഫി റസലാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/138039/youngman-arrested-mdma-orkkateri)