---
title: "#mtvasudevannair | എം ടി നവതി ; സിനിമാപ്രദർശനം നാളെ വടകര മുനിസിപ്പൽ പാർക്കിൽ"
english_title: "#MT Navati #Movie #screening #tomorrow #VadakaraMunicipalPark"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/138069/mt-navati-movie-screening-tomorrow-vadakaramunicipalpark"
published_at: "2023-08-11T08:24:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64d5a3c52cdd5_m_t_vasudevan_nair.jpg"
keywords: []
---

# #mtvasudevannair | എം ടി നവതി ; സിനിമാപ്രദർശനം നാളെ വടകര മുനിസിപ്പൽ പാർക്കിൽ

> **Lead Summary:** **വടകര :[ **സിനിമാ കലക്ടീവിന്റെ നേതൃത്വത്തിൽ എം ടി വാസുദേവൻ നായരുടെ നവതി വർഷത്തിൽ സംഘടിപ്പിക്കുന്ന സിനിമാപ്രദർശനവും സംവാദവും ശനി പകൽ നാലിന് വടകര മുനിസിപ്പൽ പാർക്കിൽ നടക്കുമെന്ന് ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.

## Article Content

**വടകര :[ **സിനിമാ കലക്ടീവിന്റെ നേതൃത്വത്തിൽ എം ടി വാസുദേവൻ നായരുടെ നവതി വർഷത്തിൽ സംഘടിപ്പിക്കുന്ന സിനിമാപ്രദർശനവും സംവാദവും ശനി പകൽ നാലിന് വടകര മുനിസിപ്പൽ പാർക്കിൽ നടക്കുമെന്ന് ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.

കവിയും സാംസ്‌കാരിക പ്രവർത്തകനുമായ പി എൻ ഗോപീകൃഷ്ണൻ പ്രഭാഷണം നടത്തും. വാർത്താസമ്മേളനത്തിൽ ഡി ദീപ, അഡ്വ. മുരളി പുറന്തോടത്ത്, എം കെ രാജൻ, എൽ കെ ശ്രേയസ്, രാജൻ വൈക്കിലേരി എന്നിവർ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/138069/mt-navati-movie-screening-tomorrow-vadakaramunicipalpark)