---
title: "#vacancy | പ്രൊഫസർ നിയമനം; വടകര കോളേജ് ഓഫ് എൻജിനീയറിങ്ങിൽ അസിസ്റ്റന്റ് പ്രൊഫസർ നിയമനം "
english_title: "#Appointment #Professor #Assistant #Professor #Recruitment #Vadakara #College #Engineering"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/138222/appointment-professor-assistant-professor-recruitment-vadakara-college-engineering"
published_at: "2023-08-11T17:37:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64d62799ae857_vacancy.jpg"
keywords: []
---

# #vacancy | പ്രൊഫസർ നിയമനം; വടകര കോളേജ് ഓഫ് എൻജിനീയറിങ്ങിൽ അസിസ്റ്റന്റ് പ്രൊഫസർ നിയമനം 

> **Lead Summary:** **വടകര :** കോളേജ് ഓഫ് എൻജിനീയറിങ്ങിൽ ഇലക്ട്രിക്കൽ ആൻഡ് ഇലക്ട്രോണിക്സ് എൻജിനീയറിങ് വിഷയത്തിൽ കരാർ അടിസ്ഥാനത്തിൽ അസിസ്റ്റന്റ് പ്രൊഫസർ തസ്തികയിൽ നിയമനം നടത്തുന്നു.

## Article Content

**വടകര :** കോളേജ് ഓഫ് എൻജിനീയറിങ്ങിൽ ഇലക്ട്രിക്കൽ ആൻഡ് ഇലക്ട്രോണിക്സ് എൻജിനീയറിങ് വിഷയത്തിൽ കരാർ അടിസ്ഥാനത്തിൽ അസിസ്റ്റന്റ് പ്രൊഫസർ തസ്തികയിൽ നിയമനം നടത്തുന്നു.

പ്രസ്തുത വിഷയത്തിൽ ഒന്നാം ക്ലാസ് മാസ്റ്റർ ബിരുദമുള്ള (എം.ടെക്) ഉദ്യോഗാർത്ഥികൾ വയസ്സ്,

വിദ്യാഭ്യാസ യോഗ്യത, പ്രവർത്തിപരിചയം എന്നിവ തെളിയിക്കുന്ന അസൽ സർട്ടിഫിക്കറ്റുകൾ സഹിതം ആഗസ്റ്റ് 21ന് രാവിലെ 10 മണിക്ക് കോളേജ് ഓഫീസിൽ ഹാജരാകണമെന്ന് പ്രിൻസിപ്പൽ അറിയിച്ചു.

കൂടുതൽ വിവരങ്ങൾക്ക് : 0496 2536125, 2537225

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/138222/appointment-professor-assistant-professor-recruitment-vadakara-college-engineering)