---
title: "#library | ഗ്രാമീണ ഗ്രന്ഥാലയം; ലൈബ്രറി സന്ദർശനവും പുസ്തക പ്രദർശനവും സംഘടിപ്പിച്ചു "
english_title: "#VillageLibrary #Organized #library #visit #book #exhibition"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/138361/villagelibrary-organized-library-visit-book-exhibition"
published_at: "2023-08-12T11:23:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64d71f7e7ec71_library.jpg"
keywords: []
---

# #library | ഗ്രാമീണ ഗ്രന്ഥാലയം; ലൈബ്രറി സന്ദർശനവും പുസ്തക പ്രദർശനവും സംഘടിപ്പിച്ചു 

> **Lead Summary:** **വടകര :** ഗ്രാമീണ ഗ്രന്ഥാലയം കുന്നുമ്മക്കരയുടെ ആഭിമുഖ്യത്തിൽ വായനപക്ഷാചരണത്തിന്റെ ഭാഗമായി ലൈബ്രറി സന്ദർശനവും പുസ്തക പ്രദർശനവും സംഘടിപ്പിച്ചു.

## Article Content

**വടകര :** ഗ്രാമീണ ഗ്രന്ഥാലയം കുന്നുമ്മക്കരയുടെ ആഭിമുഖ്യത്തിൽ വായനപക്ഷാചരണത്തിന്റെ ഭാഗമായി ലൈബ്രറി സന്ദർശനവും പുസ്തക പ്രദർശനവും സംഘടിപ്പിച്ചു.

നെല്ലാച്ചേരി എൽ. പി സ്കൂളിലെ വിദ്യാർത്ഥികൾ ഗ്രാമീണ ഗ്രന്ഥാലയം ലൈബ്രറി സന്ദർശിച്ചു. ലൈബ്രറിയുടെ പ്രവർത്തങ്ങളെ കുറിച്ച് ഗ്രന്ഥാലയം പ്രവർത്തകർ വിശദീകരിച്ചു.

ചടങ്ങ് വാർഡ് മെമ്പർ ടി. എൻ റഫീഖ് ഉദ്ഘാടനം ചെയ്തു. മനോജൻ കാറോളി അധ്യക്ഷനായി.

നെല്ലാച്ചേരി എൽ. പി സ്കൂൾ പ്രധാനധ്യാപിക മഹിത, അനുരാധ , കെ. പി ബാബു, മോഹൻദാസ്, രാഹുൽ,സബിത എന്നിവർ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/138361/villagelibrary-organized-library-visit-book-exhibition)