---
title: "വടകര ഗ്ലോബല്‍ അക്കാദമിയില്‍ അഡ്മിഷന്‍ തുടരുന്നു"
english_title: " Admission continues at Vadakara Global Academy"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/13840/admission-continues-at-vadakara-global-academy"
published_at: "2021-12-01T15:46:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61a74bc685c67_global academy photo .jpg"
keywords: []
---

# വടകര ഗ്ലോബല്‍ അക്കാദമിയില്‍ അഡ്മിഷന്‍ തുടരുന്നു

> **Lead Summary:** വടകര: കഴിഞ്ഞ രണ്ട് വര്‍ഷമായി വടകരയിലെ സമാന്തര വിദ്യാഭ്യാസ രംഗത്ത് പ്രവര്‍ത്തിച്ചു വരുന്ന ഗ്ലോബല്‍ അക്കാദമയില്‍ അഡ്മിഷന്‍ തുടരുന്നു. കോവിഡ് കാലഘട്ടത്തില്‍ നഷ്ടപ്പെട്ട ക്ലാസ് റൂം വിദ്യാഭ്യാസം പുനരാംഭിച്ച സാഹചര്യത്തില്‍ ഗോയിംഗ് ക്ലാസുകള്‍ക്ക് വിദ്യാര്‍ത്ഥികള്‍ക്ക് ഏറെ സഹായകരമാണ്.

## Article Content

വടകര: കഴിഞ്ഞ രണ്ട് വര്‍ഷമായി വടകരയിലെ സമാന്തര വിദ്യാഭ്യാസ രംഗത്ത് പ്രവര്‍ത്തിച്ചു വരുന്ന ഗ്ലോബല്‍ അക്കാദമയില്‍ അഡ്മിഷന്‍ തുടരുന്നു. കോവിഡ് കാലഘട്ടത്തില്‍ നഷ്ടപ്പെട്ട ക്ലാസ് റൂം വിദ്യാഭ്യാസം പുനരാംഭിച്ച സാഹചര്യത്തില്‍ ഗോയിംഗ് ക്ലാസുകള്‍ക്ക് വിദ്യാര്‍ത്ഥികള്‍ക്ക് ഏറെ സഹായകരമാണ്.

വിദ്യാര്‍ത്ഥികളുടെ പഠന നിലവാരം എന്തായാലും അവര്‍ക്ക് കൈയ്യെത്തി പിടിക്കാവുന്നതിന്റെ പരമാവധി ലഭ്യമാക്കുകയാണ് തങ്ങളുടെ ലക്ഷ്യമെന്ന് അക്കാദമിയിലെ അധ്യാപകര്‍ പറയുന്നു.

8,9,10 ക്ലാസുകളിലെ വിദ്യാര്‍ത്ഥികള്‍ക്ക് വേണ്ടി അവര്‍ക്ക് നഷ്ടമായ രണ്ട് വര്‍ഷം വീണ്ടെടുക്കുന്ന രീതിയിലാണ് ബാച്ചുകള്‍ രൂപപ്പെടുത്തിയത്. എട്ടാം ക്ലാസ് വിദ്യര്‍ത്ഥികള്‍ക്ക് വേണ്ടി എന്‍ എംഎം സ്‌കോളര്‍ഷിപ്പിന് വേണ്ടി പ്രത്യേക പരിശീലനവും നല്‍കുന്നുണ്ട്.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/13840/admission-continues-at-vadakara-global-academy)