---
title: "ആട് ഗ്രാമം പദ്ധതി ; ചോറോട്  ആട്ടിന്‍ കുട്ടികളെ വിതരണം ചെയ്തു"
english_title: "GOAT PROJECT CHORODE GRAMA PANCHAYATH "
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/13888/goat-project-chorode-grama-panchayath"
published_at: "2021-12-01T19:28:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61a77f8feec56_GOAT PROJECT .jpg"
keywords: []
---

# ആട് ഗ്രാമം പദ്ധതി ; ചോറോട്  ആട്ടിന്‍ കുട്ടികളെ വിതരണം ചെയ്തു

> **Lead Summary:** **ചോറോട് ഈസ്റ്റ്: **ചോറോട് ഗ്രാമപഞ്ചായത്ത് ജനകീയ ആസൂത്രണം 20212022 സുഭിക്ഷ കേരളം ആടു ഗ്രാമം പദ്ധതി പ്രകാരം ആട് വിതരണം ചെയ്തു. ഒരാള്‍ക്ക് രണ്ട് ആടിനെ വീതം ഇരുപത്തിയഞ്ച് പേര്‍ക്ക് നല്‍കി. അമ്പത് ശതമാനം സബ്‌സിഡി നിരക്കിലാണ് നല്‍കിയത്.

## Article Content

**ചോറോട് ഈസ്റ്റ്: **ചോറോട് ഗ്രാമപഞ്ചായത്ത് ജനകീയ ആസൂത്രണം 20212022 സുഭിക്ഷ കേരളം ആടു ഗ്രാമം പദ്ധതി പ്രകാരം ആട് വിതരണം ചെയ്തു. ഒരാള്‍ക്ക് രണ്ട് ആടിനെ വീതം ഇരുപത്തിയഞ്ച് പേര്‍ക്ക് നല്‍കി. അമ്പത് ശതമാനം സബ്‌സിഡി നിരക്കിലാണ് നല്‍കിയത്.

ഗ്രാമ പഞ്ചായത്ത് വികസന കാര്യ സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍മാന്‍ കെ.മധുസൂദനന്‍ ഉദ്ഘാടനം ചെയ്തു.വാര്‍ഡ് മെമ്പര്‍ കെ. ജംഷിദ ടീച്ചര്‍, പഞ്ചായത്ത് അംഗങ്ങളായ പ്രസാദ് വിലങ്ങില്‍, മനീഷ് കുമാര്‍ ടി.പി, വെറ്റിനറി സര്‍ജന്‍ഡോ. അപര്‍ണ്ണ മാധവന്‍ എന്നിവര്‍ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/13888/goat-project-chorode-grama-panchayath)