---
title: "#obituary | കുന്നത്ത് മുരളീധരൻ  അന്തരിച്ചു"
english_title: "#kunnath #muraleedaran #passed #away"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/138956/kunnath-muraleedaran-passed-away"
published_at: "2023-08-14T19:16:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64da30a35e32e_obituary.jpg"
keywords: []
---

# #obituary | കുന്നത്ത് മുരളീധരൻ  അന്തരിച്ചു

> **Lead Summary:** ** വടകര: **ചോറോട് ചേന്ദമംഗലം കുന്നത്ത് മുരളീധരൻ അന്തരിച്ചു. പരേതരായ ആണ്ടിയുടെയും ജാനുവിൻ്റെയും മകനാണ്. വടകരയിൽ പച്ചക്കറി കച്ചവടക്കാരനാണ്. ഭാര്യ: ശോഭ. മക്കൾ: ആകാശ്, അക്ഷയ്.സഹോദരങ്ങൾ: സുരേഷ് ബാബു, ശാന്ത .

## Article Content

** വടകര: **ചോറോട് ചേന്ദമംഗലം കുന്നത്ത് മുരളീധരൻ അന്തരിച്ചു. പരേതരായ ആണ്ടിയുടെയും ജാനുവിൻ്റെയും മകനാണ്. വടകരയിൽ പച്ചക്കറി കച്ചവടക്കാരനാണ്. ഭാര്യ: ശോഭ. മക്കൾ: ആകാശ്, അക്ഷയ്.സഹോദരങ്ങൾ: സുരേഷ് ബാബു, ശാന്ത .

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/138956/kunnath-muraleedaran-passed-away)