---
title: "#obituary | കാഞ്ഞായി റഹീം അന്തരിച്ചു "
english_title: "#kanjayirahim #passed #away "
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/139020/kanjayirahim-passed-away"
published_at: "2023-08-14T22:40:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64da605b1a1e2_rahim.jpg"
keywords: []
---

# #obituary | കാഞ്ഞായി റഹീം അന്തരിച്ചു 

> **Lead Summary:** **അഴിത്തല: **അഴിത്തല കാഞ്ഞായി റഹീം മുസല്യാരവിട പുതിയപുരയിൽ അന്തരിച്ചു.

## Article Content

**അഴിത്തല: **അഴിത്തല കാഞ്ഞായി റഹീം മുസല്യാരവിട പുതിയപുരയിൽ അന്തരിച്ചു.

ഭാര്യ: ജമീല,  പിതാവ്: പരേതനായ അബദുള്ള, മാതാവ്: കൈച്ച

മക്കൾ: ജസ്മിന, റിൻഷാദ് , സഹോദരങ്ങൾ: റഫീക്, ഗഫൂർ, അബദുൾ അസീസ്, ആരിഫ .

ഖബറടക്കം രാവിലെ 10 മണിക്ക് അഴിത്തല ജുമാ മസ്ജിദിൽ നടക്കും

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/139020/kanjayirahim-passed-away)