---
title: "#Independenceday | സ്വാതന്ത്ര്യ ദിനം ആഘോഷിച്ച് വടകര സാമൂഹ്യ സാംസ്ക്കാരിക സംഘടന "
english_title: "#Vadakara #Social #Cultural #Organization #Celebrating #Independenceday"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/139101/vadakara-social-cultural-organization-celebrating-independenceday"
published_at: "2023-08-15T11:43:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64db18444b5b6_vatakara.jpg"
keywords: []
---

# #Independenceday | സ്വാതന്ത്ര്യ ദിനം ആഘോഷിച്ച് വടകര സാമൂഹ്യ സാംസ്ക്കാരിക സംഘടന 

> **Lead Summary:** **വടകര : **വിവിധ സാമൂഹ്യ സാംസ്ക്കാരിക സംഘടനകുളുടെ ആഭിമുഖ്യത്തിൽ നടന്ന സ്വാതന്ത്ര്യദിന പരിപാടികൾ മുൻ മന്ത്രി സി. കെ .നാണൂ ഉദ്ഘാടനം ചെയ്തു.

## Article Content

**വടകര : **വിവിധ സാമൂഹ്യ സാംസ്ക്കാരിക സംഘടനകുളുടെ ആഭിമുഖ്യത്തിൽ നടന്ന സ്വാതന്ത്ര്യദിന പരിപാടികൾ മുൻ മന്ത്രി സി. കെ .നാണൂ ഉദ്ഘാടനം ചെയ്തു.

ചടങ്ങിൽ പുറന്തോടത്ത് ഗംഗാധരൻ അദ്ധ്യക്ഷത വഹിച്ചു. ഡോ.പി. എം.സലീം, പ്രൊ. കെ. കെ മഹമൂദ് , പി.ബാലൻ,അഡ്വ. ഇ.നാരായണൻ നായർ, പുറന്തോടത്ത് സുകുമാരൻ, ടീ. കെ. വിജയരാഘവൻ, തയ്യുള്ളതിൽ രാജൻ, രാജേഷ് വൈഭവ് ,ഹരീ ന്ദ്രൻ കരിമ്പനപ്പാലം, പ്രൊ. കെ.സി. വിജയരാഘവൻ, ദയാനന്ദൻ കരിപ്പള്ളി, കെ.പി.പ്രദീപ് കുമാർ ,ഡോ. നൗഷീർ, പ്രേമകുമാരി വനമാലി, ടി.ശ്രീധരൻ,പി.സി.ബലറാം, പി.കരുണാകരൻ, ടി. കെ രാംദാസ് എന്നിവർ സംസാരിച്ചു

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/139101/vadakara-social-cultural-organization-celebrating-independenceday)