---
title: "#family |  ഫാമിലി വെഡിങ് സെന്ററും മലബാർ ഗോൾഡും സംയുക്തമായി സ്വാതന്ത്ര്യദിനം ആഘോഷിച്ചു"
english_title: "#Familyweddingcenter #MalabarGold #jointly #celebrated #Independenceday"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/139155/familyweddingcenter-malabargold-jointly-celebrated-independenceday"
published_at: "2023-08-15T15:29:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64db4d827f321_family.jpg"
keywords: []
---

# #family |  ഫാമിലി വെഡിങ് സെന്ററും മലബാർ ഗോൾഡും സംയുക്തമായി സ്വാതന്ത്ര്യദിനം ആഘോഷിച്ചു

> **Lead Summary:** **വടകര : **രാജ്യത്തിന്റെ എഴുപത്തിഏഴാം സ്വാതന്ത്ര്യ ദിനം പ്രശസ്ത വസ്ത്ര വ്യാപാര സ്ഥാപനമായ ഫാമിലി വെഡിങ് സെന്ററും മലബാർ ഗോൾഡ് ആൻഡ് ഡൈമണ്ട്സും സംയുക്ത മായി ആഘോഷിച്ചു.

## Article Content

**വടകര : **രാജ്യത്തിന്റെ എഴുപത്തിഏഴാം സ്വാതന്ത്ര്യ ദിനം പ്രശസ്ത വസ്ത്ര വ്യാപാര സ്ഥാപനമായ ഫാമിലി വെഡിങ് സെന്ററും മലബാർ ഗോൾഡ് ആൻഡ് ഡൈമണ്ട്സും സംയുക്ത മായി ആഘോഷിച്ചു.

ചടങ്ങിൽ ഫാമിലി വെഡിങ് ചെയർമാൻ ഇമ്പിച്ചി അഹമ്മദ് സാഹിബ്‌, മലബാർ ഗോൾഡ് ഷോറൂം ഹെഡ് അഷ്മർ എന്നിവർ ചേർന്ന് പതാക ഉയർത്തി.

തുടർന്ന് ഫാമിലിയിൽ നടന്ന ആദരിക്കൽ ചടങ്ങിൽ വിമുക്ത ഭാടന്മാരായ നാരായണൻ തങ്ങൾ, സത്യൻ മാണിയൂർ എന്നിവരെ ആദരിച്ചു.

ഫാമിലി വെഡിങ് ജനറൽ മാനേജർ സൈബത്, മാനേജിങ് പാർട്ണർ സിയാദ്,ഓപ്പറേഷൻ മാനേജർ അഷ്‌റഫ്‌ ,HR അജൽ മറ്റു സ്റ്റാഫ്‌ അംഗങ്ങൾ പങ്കെടുത്തു

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/139155/familyweddingcenter-malabargold-jointly-celebrated-independenceday)