---
title: "#Inauguration  | സ്വാതന്ത്ര്യ സ്മൃതി ചുമർശില്പം ഉദ്ഘാടനം നാളെ "
english_title: "#Freedom #Commemorative #Mural #Inauguration #Tomorrow"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/139240/freedom-commemorative-mural-inauguration-tomorrow"
published_at: "2023-08-15T21:42:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64dba50bc1d23__.jpg"
keywords: []
---

# #Inauguration  | സ്വാതന്ത്ര്യ സ്മൃതി ചുമർശില്പം ഉദ്ഘാടനം നാളെ 

> **Lead Summary:** **വടകര :** തിരുവള്ളൂർ ഗ്രാമപഞ്ചായത്തിന്റെ സമഗ്ര വിദ്യാഭ്യാസ പദ്ധതിയായ വിജയ പാഠത്തിന്റെ ഭാഗമായി തിരുവള്ളൂർ ഗവ. മാപ്പിള യു പി സ്കൂളിൽ തയ്യാറാക്കിയ ദണ്ഡി യാത്രയുടെ ചുമർശില്പം ഉദ്ഘാടനം നാളെ .

## Article Content

**വടകര :** തിരുവള്ളൂർ ഗ്രാമപഞ്ചായത്തിന്റെ സമഗ്ര വിദ്യാഭ്യാസ പദ്ധതിയായ വിജയ പാഠത്തിന്റെ ഭാഗമായി തിരുവള്ളൂർ ഗവ. മാപ്പിള യു പി സ്കൂളിൽ തയ്യാറാക്കിയ ദണ്ഡി യാത്രയുടെ ചുമർശില്പം ഉദ്ഘാടനം നാളെ .

(ആഗസ്റ്റ് 16) രാവിലെ 10 മണിക്ക് കെ മുരളീധരൻ എം.പി നിർവഹിക്കും.

ചടങ്ങിൽ പഞ്ചായത്ത് പ്രസിഡന്റ് സബിത മണക്കുനി അധ്യക്ഷത വഹിക്കും. രാഷ്ട്രീയ- സാംസ്കാരിക രംഗത്തെ പ്രമുഖർ സംബന്ധിക്കും.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/139240/freedom-commemorative-mural-inauguration-tomorrow)