---
title: "#msf | അവൈക്കനിങ് അസംബ്ലി സംഘടിപ്പിച്ചു "
english_title: "#Awakening #Assembly #organized #vatakara #msf"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/139254/awakening-assembly-organized-vatakara-msf"
published_at: "2023-08-15T22:46:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64dbb31c172f7_msf.jpg"
keywords: []
---

# #msf | അവൈക്കനിങ് അസംബ്ലി സംഘടിപ്പിച്ചു 

> **Lead Summary:** **വടകര : **വടകര എം എസ് എഫ് നിയോജക മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ സാൻഡ്ബാങ്ക്‌സിൽ അവൈക്കനിങ് അസംബ്ലി സംഘടിപ്പിച്ചു.

## Article Content

**വടകര : **വടകര എം എസ് എഫ് നിയോജക മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ സാൻഡ്ബാങ്ക്‌സിൽ അവൈക്കനിങ് അസംബ്ലി സംഘടിപ്പിച്ചു.

മുസ്‌ലിം ലീഗ് കോഴിക്കോട് ജില്ലാ സെക്രട്ടറി ഒ കെ കുഞ്ഞബ്ദുള്ള മാസ്റ്റർ സ്വാതന്ത്ര്യ ദിന പ്രഭാഷണം നടത്തി. എം എസ് എഫ് വടകര നിയോജക മണ്ഡലം പ്രസിഡന്റ് സഫീർ കെ കെ അധ്യക്ഷത വഹിച്ചു.

എം പി അബ്ദുൾ കരീം,ആർ സിറാജ്,പി വി ഹാഷിം,ഹിജാസ് വി പി,മുബഷിർ പി കെ,ജാസിർ ബിൻ ജലീൽ എന്നിവർ സംസാരിച്ചു.

എം എസ് എഫ് വടകര നിയോജക മണ്ഡലം ജനറൽ സെക്രട്ടറി ആസിഫ് ഒ കെ സ്വാഗതവും ട്രെഷറർ റിഫാസ് ഇ കെ നന്ദിയും പറഞ്ഞു.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/139254/awakening-assembly-organized-vatakara-msf)