---
title: "#Budsday | ബഡ്സ് ഡെ; ചോറോട് സെപഷൽ സ്കൂളിൽ ബഡ്സ് ഡെ ആഘോഷം "
english_title: "#Budsday #Celebration #Chorodu #Special #School"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/139404/budsday-celebration-chorodu-special-school"
published_at: "2023-08-16T15:06:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64dc993a76696_buds.jpg"
keywords: []
---

# #Budsday | ബഡ്സ് ഡെ; ചോറോട് സെപഷൽ സ്കൂളിൽ ബഡ്സ് ഡെ ആഘോഷം 

> **Lead Summary:** **വടകര: **ചോറോട് ഗ്രാമപഞ്ചായത്ത് ബഡ്സ് സെപഷൽ സ്കൂളിൽ ബഡ്സ് ഡെ ആഘോഷം നടത്തി.ഭിന്ന ശേഷിക്കാരായ കുട്ടികളെയും രക്ഷിതാക്കളെയും കൗൺസിലിംഗും ,അവർ നേരിടുന്ന പ്രശ്നങ്ങളും പരിഹാരങ്ങളും ചർച്ച നടത്തി.

## Article Content

**വടകര: **ചോറോട് ഗ്രാമപഞ്ചായത്ത് ബഡ്സ് സെപഷൽ സ്കൂളിൽ ബഡ്സ് ഡെ ആഘോഷം നടത്തി.ഭിന്ന ശേഷിക്കാരായ കുട്ടികളെയും രക്ഷിതാക്കളെയും കൗൺസിലിംഗും ,അവർ നേരിടുന്ന പ്രശ്നങ്ങളും പരിഹാരങ്ങളും ചർച്ച നടത്തി.

കുട്ടികളും ,രക്ഷിതാക്കളും കലാപരിപാടികൾ അവതരിപ്പിച്ചു. ചോറോട് ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് രേവതി പെരുവാണ്ടിയിൽ ഉദ്ഘാടനം ചെയ്തു. 

വാർഡ് മെമ്പർ ജിഷപ ന ങ്ങാട് അദ്ധ്യക്ഷത വഹിച്ചു.

ഗ്രാമ പഞ്ചായത്ത് അംഗങ്ങളായ പ്രസാദ് വിലങ്ങിൽ, ലിസി പി. പ്രിയങ്ക സി.പി, കൗൺസലർ സഫിദ, സി.ഡി എസ് ചെയർപെഴ്സൺ കെ.അനിതസ്വാഗതം പറഞ്ഞു. പി.ടി.ഏപ്രസിഡണ്ട് കാസിം ചാത്തോത്ത്, ഒ.ടി.കെ രാജൻ, കൺവീനർ ഷം ന, റ സി.ഡി എസ് മെമ്പർ ഷൈനി,ബഡ്സ് സ്കൂൾ ടീച്ചർ കെ.എംപ്രേമ എന്നിവർ പ്രസംഗിച്ചു.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/139404/budsday-celebration-chorodu-special-school)