---
title: "#unicure | ആവിക്കുളി; വടകര യൂണിക്യൂറിൽ 50% ഓഫറിൽ ഇനി നിങ്ങൾക്കും "
english_title: "#steambath #50% #offer #Vatakara #Unicure "
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/139466/steambath-50-offer-vatakara-unicure"
published_at: "2023-08-16T20:50:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64dcea5911ec7_steambath.jpg"
keywords: []
---

# #unicure | ആവിക്കുളി; വടകര യൂണിക്യൂറിൽ 50% ഓഫറിൽ ഇനി നിങ്ങൾക്കും 

> **Lead Summary:** **വടകര : **വൈദ്യശാസ്ത്രരംഗത്ത് വളരെയേറെ പ്രാധാന്യമുള്ള ചികിത്സാ രീതിയായ ആവിക്കുളി ഇനി കുറഞ്ഞ ചിലവിൽ വടകരയിലും. വടകര യൂണിക്യൂറിലാണ് ഏറ്റവും കുറഞ്ഞ ചിലവിൽ ആവിക്കുളി ലഭ്യമാകുന്നത്. 400 രൂപയുടെ ആവിക്കുളി 50% ഓഫറിൽ 200 രൂപ ചിലവിൽ നിങ്ങൾക്കും ലഭ്യമാണ്.

## Article Content

**വടകര : **വൈദ്യശാസ്ത്രരംഗത്ത് വളരെയേറെ പ്രാധാന്യമുള്ള ചികിത്സാ രീതിയായ ആവിക്കുളി ഇനി കുറഞ്ഞ ചിലവിൽ വടകരയിലും. വടകര യൂണിക്യൂറിലാണ് ഏറ്റവും കുറഞ്ഞ ചിലവിൽ ആവിക്കുളി ലഭ്യമാകുന്നത്. 400 രൂപയുടെ ആവിക്കുളി 50% ഓഫറിൽ 200 രൂപ ചിലവിൽ നിങ്ങൾക്കും ലഭ്യമാണ്.

മഞ്ഞപ്പിത്തം, ആസ്മ, അലർജിയുമായി ബന്ധപ്പെട്ട രോഗങ്ങൾ തുടങ്ങിയവയ്ക്ക് ആവിക്കുളി ഏറ്റവും അനുയോജ്യമായ ചികിത്സാ രീതിയാണിത്. ശരീരം മുഴുവൻ നിശ്ചിത താപനിലയിലുള്ള ആവിയിൽ കുളിപ്പിച്ച് വിയർപ്പ് പുറംതള്ളുന്ന രീതിയാണ് ആവിക്കുളി അഥവാ സ്റ്റീം ബാത്തിങ് .

കുടവയർ, അമിതവണ്ണം, ശരീരത്തിൽ അടിഞ്ഞു കൂടുന്ന കൊഴുപ്പ്, മനുഷ്യ ശരീരത്തിലെ കഫ – പിത്ത സംബന്ധമായ രോഗങ്ങൾ, രക്തധമനികളിലെ സ്ട്രോക്, നീർക്കെട്ട്, തൊലിപ്പുറത്തെ വ്രണങ്ങൾ , ശരീരവേദന എന്നിവയ്ക്കും ഇവിടെ രോഗികൾ (സ്റ്റീം ബാത്ത്) ആവികുളി ചികിത്സ തേടിയെത്തുന്നുണ്ട്.

ആവിക്കുളി എന്നത് പച്ചിലകൾ വെന്ത് ആവി ചികിത്സകൻ ഇരിക്കുന്ന ബാത്തുറൂമിലേക്ക് എത്തിച്ച് ശരീരം ഒന്നാകെ വിയർപ്പിച്ചെ ടുക്കുന്ന ചികിത്സയാണിത്. പ്രവാസലോകത്തെ തിരക്കിനിടയിൽ കൈമോശം വന്ന ആരോഗ്യം വീണ്ടെടുക്കുന്നതിനും, ആവിക്കുളിക്കുമായി ധാരാളം പ്രവാസികളും ഇവിടെ എത്താറുണ്ട്.

ആവിക്കുളി ഗുണങ്ങൾ

• ചർമ്മസൗന്ദര്യം വർദ്ധിപ്പിക്കുന്നു.

• ബ്ലഡ്പ്രഷർ കുറക്കുന്നു. രക്തപ്രവാഹം വർദ്ധിപ്പിക്കുന്നു.

• ശാരീരിക ഉന്മേഷം വർദ്ധിപ്പിക്കുന്നു

• സുഖനിദ്ര പ്രദാനം ചെയ്യുന്നു.

• അമിതവണ്ണം കുറക്കാൻ സഹായിക്കുന്നു

• സന്ധികളിലെയും പേശികളിലേയും വേദനകൾ ശമിപ്പിക്കുന്നു.

ഓഫർ ആദ്യത്തെ 50 ബുക്കിങ്ങിനു മാത്രം.

ബുക്കിങ്ങിനായി വിളിക്കൂ CALL:9946 533 444

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/139466/steambath-50-offer-vatakara-unicure)