---
title: "#obituary | ചോമ്പാല തെക്കെ പുതിയ പറമ്പത്ത് കല്ല്യാണി അമ്മ അന്തരിച്ചു "
english_title: "#obituary #kallyaniamma #passed #away "
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/139895/obituary-kallyaniamma-passed-away"
published_at: "2023-08-18T12:14:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64df13b43df7f_obituary.jpg"
keywords: []
---

# #obituary | ചോമ്പാല തെക്കെ പുതിയ പറമ്പത്ത് കല്ല്യാണി അമ്മ അന്തരിച്ചു 

> **Lead Summary:** **മുക്കാളി :** ചോമ്പാല തെക്കെ പുതിയ പറമ്പത്ത് കല്ല്യാണി അമ്മ അന്തരിച്ചു . ഭർത്താവ് പരേതനായ കേളപ്പൻ.

## Article Content

**മുക്കാളി :** ചോമ്പാല തെക്കെ പുതിയ പറമ്പത്ത് കല്ല്യാണി അമ്മ അന്തരിച്ചു . ഭർത്താവ് പരേതനായ കേളപ്പൻ.

മക്കൾ പ്രേമാവതി (മുൻ പഞ്ചായത്തംഗം എലത്തൂർ), പ്രേമൻ ( TEMPCON Electronics, Mumbai) ,സുരേഷ് ബാബു (Air con Eletronics Mumbai), രതി രാജൻ ,പുഷ്പവല്ലി, ( ജൂനിയർ'സുപ്രണ്ട് ഡെപ്യൂട്ടി ഡയറക്ടറുടെ കാര്യാലയം പഞ്ചായത്ത് കോഴിക്കോട്), പ്രദീപ് കുമാർ ടി.പി (ദയ മെഡിക്കൽസ് ).

മരുമക്കൾ ബാലൻ (റിട്ട ഹെൽത്ത് സർവ്വീസ്, കോഴിക്കോട്), രേഖ മാഹി, രാജൻ (റിട്ട ചോമ്പാൽi സഹകരണ ബാങ്ക്) ,ഷീന കോഴിക്കോട് ,വത്സൻ (റിട്ട ജില്ല എംപ്ലോയ്മെൻറ് ഓഫീസർ), രമ്യ (ദയ ലാബ് മുക്കാളി)

സഹോദരങ്ങൾ മാലതി മുക്കാളി, പരേതരായ കണാരൻ (മലേഷ്യ) ,നാണു (മദ്രാസ് ) നാണി (ചാലക്കര) ,ശാരദ (മുംബൈ) ( സുകുമാരൻ ,(മുംബൈ വ്യവസായി ), ശ്രീധരൻ, രവീന്ദ്രൻ മാസ്റ്റർ, വിജയൻ . ശവസംസ്കാരം വൈകുന്നേരം 5 മണിക്ക് സ്വവസതിയിൽ.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/139895/obituary-kallyaniamma-passed-away)