---
title: "#Unlimited | അൺ ലിമിറ്റഡ്; വിലയിൽ ലിമിറ്റഡ്, സെലക്ഷനിൽ അൺ ലിമിറ്റഡ്"
english_title: "#Unlimited #Limited #price #unlimited #selection #vatakara"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/140160/unlimited-limited-price-unlimited-selection-vatakara"
published_at: "2023-08-19T10:31:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64e04cc70609c_v_mart.jpg"
keywords: []
---

# #Unlimited | അൺ ലിമിറ്റഡ്; വിലയിൽ ലിമിറ്റഡ്, സെലക്ഷനിൽ അൺ ലിമിറ്റഡ്

> **Lead Summary:** **വടകര: **ഇന്ത്യയിൽ വ്യാപിച്ചുകിടക്കുന്ന വസ്ത്ര വ്യാപാര ശൃഖലയായ അൺലിമിറ്റഡിൻ്റെ വടകര ഷോറൂം പ്രവർത്തനമാരംഭിച്ചു.

## Article Content

**വടകര: **ഇന്ത്യയിൽ വ്യാപിച്ചുകിടക്കുന്ന വസ്ത്ര വ്യാപാര ശൃഖലയായ അൺലിമിറ്റഡിൻ്റെ വടകര ഷോറൂം പ്രവർത്തനമാരംഭിച്ചു.

ഇന്ത്യ ഫേവറേറ്റ് ഫാഷൻ സ്റ്റോർ എന്ന് വിശേഷിപ്പിക്കുന്ന അൺ ലിമിറ്റഡ് സെലക്ഷനിലും വിലക്കുറവിലും തരംഗം സൃഷ്ടിക്കും .

വടകര എടോടിയിൽ ഗ്രിഫി സൂപ്പർ മാർക്കറ്റിൻ്റെ ബിൽഡിംങ്ങിലാണ് അൺലിമിറ്റഡ് പ്രവർത്തനം ആരംഭിച്ചത്

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/140160/unlimited-limited-price-unlimited-selection-vatakara)