---
title: "#comemmoration | പ്രഭാതഭേരി ; മൊകേരിയിൽ പി കൃഷ്ണ പിള്ള അനുസ്മരണം"
english_title: "#morningCommemoration #PKrishnaPillai #Mokeri"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/140259/morningcommemoration-pkrishnapillai-mokeri"
published_at: "2023-08-19T16:17:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64e09f2788a60_comemmoration.jpg"
keywords: []
---

# #comemmoration | പ്രഭാതഭേരി ; മൊകേരിയിൽ പി കൃഷ്ണ പിള്ള അനുസ്മരണം

> **Lead Summary:** **മൊകേരി :** **[ **പി കൃഷ്ണ പിള്ളയുടെ എഴുപത്തി അഞ്ചാം ചരമ വാർഷിക ദിനമായ ഇന്ന് സി പി ഐ ഘടകങ്ങൾ പ്രഭാതഭേരിയും പതാക ഉയർത്തലും ഛായാചിത്രങ്ങളിൽ പുഷ്പാർച്ചനയും നടത്തി. മൊകേരി ഭൂപേശ് മന്ദിരത്തിൽ ജില്ലാ എക്സിക്യൂട്ടീവ്

## Article Content

**മൊകേരി :** **[ **പി കൃഷ്ണ പിള്ളയുടെ എഴുപത്തി അഞ്ചാം ചരമ വാർഷിക ദിനമായ ഇന്ന് സി പി ഐ ഘടകങ്ങൾ പ്രഭാതഭേരിയും പതാക ഉയർത്തലും ഛായാചിത്രങ്ങളിൽ പുഷ്പാർച്ചനയും നടത്തി. മൊകേരി ഭൂപേശ് മന്ദിരത്തിൽ ജില്ലാ എക്സിക്യൂട്ടീവ്

അംഗം പി സുരേഷ് ബാബു പതാക ഉയർത്തി, ചടങ്ങിൽ എ സന്തോഷ് അധ്യക്ഷത വഹിച്ചു. മുറുവശേരിയിൽ പി കുഞ്ഞിരാമൻ നായർ പതാക ഉയർത്തി. എം പി ദിവാകരൻ അധ്യക്ഷത വഹിച്ചു.

കലാ നഗറിൽ ജില്ലാ കൗൺസിൽ അംഗം റീന സുരേഷ് പതാക ഉയർത്തി. സി പി ബാലൻ അധ്യക്ഷത വഹിച്ചു. വട്ടോളിയിൽ കുന്നുമ്മൽ ബ്രാഞ്ച് സെകട്ടറി വിപിനാണു പതാക ഉയർത്തി വിവി പ്രഭാകരൻ അധ്യക്ഷത വഹിച്ചു.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/140259/morningcommemoration-pkrishnapillai-mokeri)