---
title: "#organicsquare | ജൈവ ചത്വരം ; ചെമ്മരത്തൂർ എൽ പി സ്കൂളിൽ അക്ഷരവനത്തിന് തുടക്കമായി"
english_title: "#organicsquare #Aksharavanam #started #ChemmarathurLPSchool"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/140262/organicsquare-aksharavanam-started-chemmarathurlpschool"
published_at: "2023-08-19T16:29:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64e0a0dbec836_organic_sqaure.jpg"
keywords: []
---

# #organicsquare | ജൈവ ചത്വരം ; ചെമ്മരത്തൂർ എൽ പി സ്കൂളിൽ അക്ഷരവനത്തിന് തുടക്കമായി

> **Lead Summary:** **വടകര: [ **തിരുവള്ളൂർ ഗ്രാമ പഞ്ചായത്തിൽ ജൈവ ചത്വരം പദ്ധതിയുടെ ഭാഗമായി സ്കൂളുകളിൽ നിർമ്മിച്ചു വരുന്ന അക്ഷര വനത്തിന് ചെമ്മരത്തൂർ എൽ പി സ്കൂളിൽ തുടക്കമായി. തിരുവള്ളൂർ പഞ്ചായത്ത് പ്രസിഡന്റ് സബിത മണക്കുനി ഉദ്ഘാടനം ചെയ്തു.

## Article Content

**വടകര: [ **തിരുവള്ളൂർ ഗ്രാമ പഞ്ചായത്തിൽ ജൈവ ചത്വരം പദ്ധതിയുടെ ഭാഗമായി സ്കൂളുകളിൽ നിർമ്മിച്ചു വരുന്ന അക്ഷര വനത്തിന് ചെമ്മരത്തൂർ എൽ പി സ്കൂളിൽ തുടക്കമായി. തിരുവള്ളൂർ പഞ്ചായത്ത് പ്രസിഡന്റ് സബിത മണക്കുനി ഉദ്ഘാടനം ചെയ്തു.

വാർഡ് മെമ്പർ പി പി.രാജൻ അധ്യക്ഷത വഹിച്ചു. വികസന സ്റ്റാന്റിങ് കമ്മറ്റി ചെയർ പേഴ്സൺ നിഷില കോരപ്പാണ്ടി, വി.ഇ.ഒ ദീപ, പ്രധാനധ്യാപിക ആർ.കെ വിദ്യ, എ.ഇ വിഷ്ണു പ്രണവ്, മാനേജർ രാധാകൃഷ്ണൻ, വാർഡ് കൺവീനർ ബൈജു പി എന്നിവർ പ്രസംഗിച്ചു.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/140262/organicsquare-aksharavanam-started-chemmarathurlpschool)