---
title: "#award | നാടിന്റെ പൊന്നാട ; കർഷകഭാരതി പുരസ്‌കാരം നേടിയ പി.ലിജീഷിനെ കെ.കെ രമ എം.എൽ.എ ആദരിച്ചു"
english_title: "#Gold #country #KK RamaMLA #felicitated #P. Lijeesh #won #AgrarianBharatiaward."
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/140313/gold-country-kk-ramamla-felicitated-p-lijeesh-won-agrarianbharatiaward"
published_at: "2023-08-19T20:00:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64e0d266ee8e3_rama_1.jpg"
keywords: []
---

# #award | നാടിന്റെ പൊന്നാട ; കർഷകഭാരതി പുരസ്‌കാരം നേടിയ പി.ലിജീഷിനെ കെ.കെ രമ എം.എൽ.എ ആദരിച്ചു

> **Lead Summary:** **വടകര : [** കാർഷികമേഖലയിൽ സംസ്ഥാന സർക്കാരിന്റെ കർഷകഭാരതി പുരസ്‌കാരം നേടിയ വടകര മാതൃഭൂമി ലേഖകൻ പി.ലിജീഷിനെ കെ.കെ രമ എം.എൽ.എ ആദരിച്ചു.

## Article Content

**വടകര : [** കാർഷികമേഖലയിൽ സംസ്ഥാന സർക്കാരിന്റെ കർഷകഭാരതി പുരസ്‌കാരം നേടിയ വടകര മാതൃഭൂമി ലേഖകൻ പി.ലിജീഷിനെ കെ.കെ രമ എം.എൽ.എ ആദരിച്ചു.

മാതൃഭൂമി ഓഫിസിലെത്തിയാണ് എം.എൽ.എ പ്രശംസാപത്രവും പൊന്നാടയും നൽകി ലിജീഷിനെ ആദരിച്ചത്.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/140313/gold-country-kk-ramamla-felicitated-p-lijeesh-won-agrarianbharatiaward)