---
title: "#sunson | സ്മാർട്ട് എച്ച് ഡി, ടി വി ഫാക്റ്ററി വിലക്ക് ഇപ്പോൾ വടകരയിലും "
english_title: "#Smart #HDTV #factory #rate #Vadakara #sunson "
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/140450/smart-hdtv-factory-rate-vadakara-sunson"
published_at: "2023-08-20T12:38:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64e1bcba8dc98_hd.jpg"
keywords: []
---

# #sunson | സ്മാർട്ട് എച്ച് ഡി, ടി വി ഫാക്റ്ററി വിലക്ക് ഇപ്പോൾ വടകരയിലും 

> **Lead Summary:** **വടകര :** സ്മാർട്ട് എച്ച് ഡി, ടി വി ഫാക്റ്ററി വിലക്ക് ഇനി വടകരയിലും. സൺ സൺ ഹോം അപ്ലൈൻസ് ഏജൻറ്സിൽ എച്ച് ഡി, ടി വി കൾ വമ്പിച്ച വിലക്കുറവിൽ ഇനി നിങ്ങൾക്കും സ്വന്തമാക്കാം.

## Article Content

**വടകര :** സ്മാർട്ട് എച്ച് ഡി, ടി വി ഫാക്റ്ററി വിലക്ക് ഇനി വടകരയിലും. സൺ സൺ ഹോം അപ്ലൈൻസ് ഏജൻറ്സിൽ എച്ച് ഡി, ടി വി കൾ വമ്പിച്ച വിലക്കുറവിൽ ഇനി നിങ്ങൾക്കും സ്വന്തമാക്കാം.

ടി വി വാങ്ങുന്നതിന്  മുൻപ് ഒന്ന് സമീപിക്കണം sunson home appliances agent നെ , നിങ്ങളുടെ മനസ്സിനിഷ്ടപ്പെട്ട ടി വി കൾ നിങ്ങളുടെ വീടുകളെ മനോഹരമായി അലങ്കരിക്കാൻ വേഗം സ്വന്തമാക്കാം .

അതിശയിപ്പിക്കുന്ന വിലക്കുറവിൽ രണ്ട് വർഷത്തെ ഗ്യാറണ്ടിയും sunson നിങ്ങൾക്കായി ഒരുക്കുന്നു. ഫാക്ടറിൽ ലഭിക്കുന്ന അതേ വിലയിൽ മികവാർന്ന ദൃശ്യ ശ്രവ്യ മാധുര്യമൊരുക്കി sunson എച്ച് ഡി, ടി വി കൾ.

24 മുതൽ 60 ഇഞ്ച് വരെയുള്ള എച്ച് ഡി ടി വി കൾ നിങ്ങൾക്കായി ഒരുക്കുന്നു. കൂടുതൽ വിവരങ്ങൾക്ക് ..... sunson home appliances agent.

[http://wa.me/918113807202?text](http://wa.me/918113807202?text) ഫാക്റ്ററിവിലയിൽടിവിലഭിക്കുമോ?

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/140450/smart-hdtv-factory-rate-vadakara-sunson)