---
title: "#UnlimitedFashion | സെലക്ഷനിൽ അൺലിമിറ്റഡ്; വിലയിൽ ലിമിറ്റഡ് വടകരയിൽ തരംഗമായി അൺലിമിറ്റഡ് ഫാഷൻ സ്റ്റോർ "
english_title: "#Unlimited #Selection #Limited #Price  #Vadakara"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/140467/unlimited-selection-limited-price-vadakara"
published_at: "2023-08-20T13:21:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64e1c64ca358a_fashion.jpg"
keywords: []
---

# #UnlimitedFashion | സെലക്ഷനിൽ അൺലിമിറ്റഡ്; വിലയിൽ ലിമിറ്റഡ് വടകരയിൽ തരംഗമായി അൺലിമിറ്റഡ് ഫാഷൻ സ്റ്റോർ 

> **Lead Summary:** **വടകര: **ഇന്ത്യയിൽ വ്യാപിച്ചുകിടക്കുന്ന വസ്ത്ര വ്യാപാര ശൃഖലയായ അൺലിമിറ്റഡിൻ്റെ വടകര ഷോറൂം പ്രവർത്തനമാരംഭിച്ചു.

## Article Content

**വടകര: **ഇന്ത്യയിൽ വ്യാപിച്ചുകിടക്കുന്ന വസ്ത്ര വ്യാപാര ശൃഖലയായ അൺലിമിറ്റഡിൻ്റെ വടകര ഷോറൂം പ്രവർത്തനമാരംഭിച്ചു.

ഇന്ത്യ ഫേവറേറ്റ് ഫാഷൻ സ്റ്റോർ എന്ന് വിശേഷിപ്പിക്കുന്ന അൺ ലിമിറ്റഡ് സെലക്ഷനിലും വിലക്കുറവിലും തരംഗം സൃഷ്ടിക്കും .

വടകര എടോടിയിൽ ഗ്രിഫി സൂപ്പർ മാർക്കറ്റിൻ്റെ ബിൽഡിംങ്ങിലാണ് അൺലിമിറ്റഡ് പ്രവർത്തനം ആരംഭിച്ചത്

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/140467/unlimited-selection-limited-price-vadakara)