---
title: "#mpkanaran | വടകരയിലെ മുതിർന്ന കമ്മ്യൂണിസ്റ്റ് നേതാവ് എം.പി കണാരൻ അനുസ്മരണം "
english_title: "#Vadakara #senior #communist #leader #MPKanaran #commemoration"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/140858/vadakara-senior-communist-leader-mpkanaran-commemoration"
published_at: "2023-08-21T21:32:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64e38acd9736e_mpkanaran.jpg"
keywords: []
---

# #mpkanaran | വടകരയിലെ മുതിർന്ന കമ്മ്യൂണിസ്റ്റ് നേതാവ് എം.പി കണാരൻ അനുസ്മരണം 

> **Lead Summary:** **വടകര: **വടകരയിലെ മുതിർന്ന കമ്മ്യൂണിസ്റ്റ് നേതാവായിരുന്ന എം.പി കണാരനെ അനുസ്മരിച്ചു. കടത്തനാട്ടിൽകർഷകതൊഴിലാളി പ്രസ്ഥാനം കെട്ടിപ്പടുക്കുന്നതിൽ പ്രധാന പങ്കുവഹിച്ച നേതൃസാന്നിദ്ധ്യമായിരുന്നു വടകര നഗരസഭ കൗൺസിലറായും പ്രവർത്തിച്ചിട്ടുണ്ട്.

## Article Content

**വടകര: **വടകരയിലെ മുതിർന്ന കമ്മ്യൂണിസ്റ്റ് നേതാവായിരുന്ന എം.പി കണാരനെ അനുസ്മരിച്ചു. കടത്തനാട്ടിൽകർഷകതൊഴിലാളി പ്രസ്ഥാനം കെട്ടിപ്പടുക്കുന്നതിൽ പ്രധാന പങ്കുവഹിച്ച നേതൃസാന്നിദ്ധ്യമായിരുന്നു വടകര നഗരസഭ കൗൺസിലറായും പ്രവർത്തിച്ചിട്ടുണ്ട്.

ഒടുവിൽ ആർ.എം.പി.ഐയിൽ ചേർന്ന് തന്റെ കമ്മ്യൂണിസ്റ്റ് ജീവിതം തുടരാൻ തീരുമാനിക്കുകയായിരുന്നു കെ കെ രമ അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്ത് കൊണ്ട് പറഞ്ഞു.

മുനിസിപ്പാൽ വൈസ് ചെയർമാൻ സജീവ് കുമാർ അദ്ധ്യക്ഷനായിരുന്നു.എൻ വേണു , സതീശൻ കുരിയാടി, ,ടി.ശ്രീനിവാസൻm പ്രദീപ് ചോമ്പാല,എം.പി അഹമ്മദ്, സോമൻ മുതുവന, എ പി രാജൻ, എ.പി. ഷാജിത്ത്, ഇ.പി വത്സരാജ്. എന്നിവർ സംസംരിച്ചു

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/140858/vadakara-senior-communist-leader-mpkanaran-commemoration)