---
title: "#parakkalabdulla | രണ്ടാം പിണറായി സർക്കാർ കോറോണേയെക്കാൾ ഭീകരം -പാറക്കൽ അബ്ദുള്ള "
english_title: "#second #Pinarayi #government #worse #Corona#Parakkalabdullah"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/140872/second-pinarayi-government-worse-coronaparakkalabdullah"
published_at: "2023-08-21T22:18:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64e39609d2c2b_abdulla.jpg"
keywords: []
---

# #parakkalabdulla | രണ്ടാം പിണറായി സർക്കാർ കോറോണേയെക്കാൾ ഭീകരം -പാറക്കൽ അബ്ദുള്ള 

> **Lead Summary:** **ഓർക്കാട്ടേരി : **ആവശ്യ സാധനങ്ങളുടെ വില വർധനവിനെതിരെ ഏറാമല പഞ്ചായത്ത് മുസ്ലിം ലീഗ് സംഘടിപ്പിച്ച സായാഹ്‌ന ധർണ സ്റ്റേറ്റ് മുസ്ലിം ലീഗ് സെക്രട്ടറി പാറക്കൽ അബ്ദുള്ള സാഹിബ് ഉൽഘടനം ചെയ്‌തു.

## Article Content

**ഓർക്കാട്ടേരി : **ആവശ്യ സാധനങ്ങളുടെ വില വർധനവിനെതിരെ ഏറാമല പഞ്ചായത്ത് മുസ്ലിം ലീഗ് സംഘടിപ്പിച്ച സായാഹ്‌ന ധർണ സ്റ്റേറ്റ് മുസ്ലിം ലീഗ് സെക്രട്ടറി പാറക്കൽ അബ്ദുള്ള സാഹിബ് ഉൽഘടനം ചെയ്‌തു.

ഓർക്കാട്ടേരിയിൽ വെച്ചു നടന്ന ധർണ സമരത്തിൽ കെഎം സലീം മാസ്റ്റർ സ്വാഗതവും,കെ കെ അഹമ്മദ് അധ്യക്ഷതയും നിർവഹിച്ചു.

ജില്ലാ സെക്രട്ടറി ഓ.കെ കുഞ്ഞബ്ദുള്ള, സി.കെ നാസർ നാദാപുരം, ഓ.കെ ഇബ്രാഹിം,ഷുഹൈബ് കുന്നത്,കെ പി സുബൈർ മാസ്റ്റർ, കോമത്ത് അബൂഭക്കർ എംകെ യൂസഫ് ഹാജി,കെ ഇ.ഇസ്മായിൽ, പി.കെ പോക്കർ,കണിയാങ്കണ്ടി അമ്മദ്,ആലിയ ഹമീദ് ഹാജി ,ഹാഫിസ് മാതാഞ്ചേരി,നവാസ് കെ.കെ,റിയാസ് കുനിയിൽ എന്നിവർ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/140872/second-pinarayi-government-worse-coronaparakkalabdullah)