---
title: "#exhibition | ഓണം ട്രേഡ് ഫെയർ ആൻഡ് എക്സിബിഷൻ വടകരയിൽ 23 മുതൽ സെപ്റ്റംബർ 17 വരെ"
english_title: "#Onam #TradeFair #Exhibition # Vadakara #from #23rd #17th #September"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/141135/onam-tradefair-exhibition-vadakara-from-23rd-17th-september"
published_at: "2023-08-22T23:53:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64e4fe3514787_exhibition.jpg"
keywords: []
---

# #exhibition | ഓണം ട്രേഡ് ഫെയർ ആൻഡ് എക്സിബിഷൻ വടകരയിൽ 23 മുതൽ സെപ്റ്റംബർ 17 വരെ

> **Lead Summary:** **വടകര:****[ **വടകര മുൻസിപ്പാലിറ്റി നടത്തുന്ന ഓണം ട്രേഡ് ഫെയർ ആൻഡ് എക്സിബിഷൻ ആഗസ്ററ് 23 വടകരയിൽ ആരംഭിക്കും .വടകര നാരായണ നഗരം റൗണ്ടിൽ 23 മുതൽ സെപ്റ്റംബർ 17 വരെ എക്സിബിഷൻ നടക്കും . എല്ലാ ദിവസവും 2 മണി മുതൽ 9.30 വരെയാണ് പ്രദർശന സമയം.

## Article Content

**വടകര:****[ **വടകര മുൻസിപ്പാലിറ്റി നടത്തുന്ന ഓണം ട്രേഡ് ഫെയർ ആൻഡ് എക്സിബിഷൻ ആഗസ്ററ് 23 വടകരയിൽ ആരംഭിക്കും .വടകര നാരായണ നഗരം റൗണ്ടിൽ 23 മുതൽ സെപ്റ്റംബർ 17 വരെ എക്സിബിഷൻ നടക്കും . എല്ലാ ദിവസവും 2 മണി മുതൽ 9.30 വരെയാണ് പ്രദർശന സമയം.

കുട്ടികൾക്കും മുതിർന്നവർക്കും അമ്യുസ്മെന്റ് പാർക്ക്, ഒട്ടകസവാരി, കുതിരസവാരി, വിപണന സ്റ്റാളുകൾ, ഫുഡ്‌കോർട്ട്, ഫാമിലി ഗെയിം, വെർച്വൽ റിയാലിറ്റി ഷോ, ആർട്ടിഫിഷ്യൽ ഫ്ലവർ ഷോ എന്നിവയും എക്സിബിഷന്റെ ഭാഗമായി ഒരുക്കിയിട്ടുണ്ട് .

നാരായണ നഗരം സ്റ്റേഡിയം വിപുലീകരണ ധനശേഖരണത്തിന്റെ ഭാഗമായാണ് എക്സിബിഷൻ നടക്കുന്നത്. എക്സിബിഷന്റെ മീഡിയ പാർട്നറായി ന്യൂസ് ടുഡേ കേരളയും രംഗത്തുണ്ട് .

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/141135/onam-tradefair-exhibition-vadakara-from-23rd-17th-september)