---
title: "#OnamMarketingFair | ചെറുവണ്ണൂർ ഗ്രാമ പഞ്ചായത്ത് കുടുംബശ്രീ - സി ഡി എസ് ഓണം വിപണനമേള "
english_title: "#Cheruvannur #GramPanchayat #Kudumbashree #CDS #Onam #Marketing #Fair"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/141530/cheruvannur-grampanchayat-kudumbashree-cds-onam-marketing-fair"
published_at: "2023-08-24T21:19:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64e77d42b6042_vatakara.jpg"
keywords: []
---

# #OnamMarketingFair | ചെറുവണ്ണൂർ ഗ്രാമ പഞ്ചായത്ത് കുടുംബശ്രീ - സി ഡി എസ് ഓണം വിപണനമേള 

> **Lead Summary:** **ചെറുവണ്ണൂർ: **ചെറുവണ്ണൂർ ഗ്രാമ പഞ്ചായത്ത് കുടുംബശ്രീ - സി ഡി എസ് ഓണം വിപണനമേള ഗ്രാമപഞ്ചായത്തിലെ വിവിധ കുടുംബശ്രീ യൂനിറ്റുകളുടെ നേത്യത്വത്തിൽ ഭക്ഷ്യ-വസ്ത്ര-ജൈ പച്ചക്കറി സ്റ്റാളുകൾ പ്രവർത്തമാരംഭിച്ചു.

## Article Content

**ചെറുവണ്ണൂർ: **ചെറുവണ്ണൂർ ഗ്രാമ പഞ്ചായത്ത് കുടുംബശ്രീ - സി ഡി എസ് ഓണം വിപണനമേള ഗ്രാമപഞ്ചായത്തിലെ വിവിധ കുടുംബശ്രീ യൂനിറ്റുകളുടെ നേത്യത്വത്തിൽ ഭക്ഷ്യ-വസ്ത്ര-ജൈ പച്ചക്കറി സ്റ്റാളുകൾ പ്രവർത്തമാരംഭിച്ചു.

വിപണനമേള ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ആദിലാ നിബ്രാസിന്റെ അദ്ധ്യക്ഷതയിൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഷിജിത്ത് എൻ ടി ഉൽഘാടനം നിർവ്വഹിച്ചു.

സ്റ്റാന്റിംങ് ചെയർമാൻമാരായ എൻ ആർ രാഘവൻ, മോനിഷ പി, ശ്രീഷഗണേശൻ , ഗ്രാമ പഞ്ചായത്ത് അംഗങ്ങളായ ഷോഭിഷ് ആർ പി .പ്രവിത, എ.കെ. ഉമ്മർ , സുബൈദ ഇ.കെ. ബിജു കെ.പി. മുംതാസ് പി ,വിജിഷ കെ.എം ,ഇ ടി ഷൈജ എന്നിവർ ആശംസകൾ അറിയിച്ചു.

ചാടങ്ങിൽ സിഡിഎസ് ചെയർപെയ്സൺ ടി.കെ രാധ സ്വാഗതവും വൈസ് ചെയർപേഴ്സൺ ഗീത രാജൻ നന്ദിയും പറഞ്ഞു

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/141530/cheruvannur-grampanchayat-kudumbashree-cds-onam-marketing-fair)